Mount Merapi, colour lithograph, Junghuhn and Mieling, 1853-1854
ഇന്തോനേഷ്യയിലെ സജീവമായ ഒരു അഗ്നിപർവതമാണ് മേരാപി അഗ്നിപർവ്വതം (Mount Merapi, Gunung Merapi (വാച്യാർത്ഥത്തിൽ ഇന്തോനേഷ്യൻ ഭാഷയിലുംജാവാനീസ് ഭാഷയിലും അഗ്നിപർവ്വതം എന്നുതന്നെ). മധ്യജാവയ്ക്കും യോഗ്യകർത്താ സംസ്ഥാനങ്ങൾക്കു ഇടയിലാണ് ഇതിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ ഈ അഗ്നിപർവ്വതം 1548 നു ശേഷം തുടർച്ചയായി പൊട്ടിത്തെറിക്കാറുണ്ട്. 24 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന യോഗ്യകർത്തായ്ക്ക് വടക്കായി ഏകദേശം 28 കിലോമീറ്റർ (92,000 അടി) അകലെ സ്ഥിതിചെയ്യുന്ന ഇതിന്റെ ചുറ്റുവട്ടത്ത് കടൽനിരപ്പിൽനിന്നും 1,700 മീറ്റർ (5,600 അടി) വരെ ജനങ്ങൾ പാർക്കുന്നുണ്ട്.
പേരുവന്ന വഴി
മേരാപി എന്നുവച്ചാൽത്തന്നെ തീമല എന്നാണ്. ജാവാനീസ് ഭാഷയിൽ മേരു എന്നുപറഞ്ഞാൽ ഹൈന്ദവവിശ്വാസപ്രകാരം മല എന്നും അപി എന്നാൽ തീ എന്നുമാണ്.
ചരിത്രം
ഭൂമിശാസ്ത്രചരിത്രം
Merapi in 1930
2006 ലെ പൊട്ടിത്തെറി
2010 ലെ പൊട്ടിത്തെറി
Destroyed house in Cangkringan Village after the eruptions
2018 ലെ പൊട്ടിത്തെറി
2018 മെയ് 11 പൊട്ടിത്തെറി തുടങ്ങിയതോടെ ആൾക്കാരെ ചുറ്റുപാടും നിന്ന് 5-കിലോമീറ്റർ (16,000 അടി) വരെ ഒഴിപ്പിച്ചു.യോഗ്യകർത്തായിലെ അദിശുദ്‌ജിപ്തോ വിമാനത്താവളം അടയ്ക്കുകയും ചെയ്തു.[2][3][4]
നിരീക്ഷണം
This image shows some of the instruments deployed by the Deep Carbon Degassing Project in the vicinity of Mount Merapi in 2014.
സബോ ഡാം
നിരോധിതമേഖല
ദേശീയോദ്യാനം
മ്യൂസിയം
പൗരാണികകാര്യങ്ങൾ
Merapi in July 2005. The constant smoke from its summit is said to come from two sacred armourers living under the mountain.
സൃഷ്ടി
മെരാപിയിലെ ക്രേറ്റന്റെ ഭൂതം
മെരാപിയിലെ ഭൂതങ്ങൾ
ഇവയും കാണുക
2010 eruptions of Mount Merapi
List of volcanic eruptions by death toll
List of volcanoes in Indonesia
അധികവായനയ്ക്ക്
François Beauducel & François-Henri Cornet-Institut de Physique du Globe de Paris, Dpt Seismology, Edi Suhanto, Made Agung-Volcanological Survey of Indonesia, Constraint from displacement data on magma flux at Merapi volcano, Java.[5]
François Beauducel and François-Henri Cornet-Département de Sismologie, Institut de Physique du Globe de Paris, France. Edi Suhanto, Made Agung-Volcanological Survey of Indonesia, Bandung, Indonesia. T. Duquesnoy and M. Kasser-Institut Géographique National, St-Mandé, France. Java, Indonesia, Journal of Geophysical research, (Vol unknown) 2000, Constraints on magma flux from displacements data at Merapi volcano[6]
Camus G, Gourgaud A, Mossand-Berthommier P-C, Vincent P-M, 2000. Merapi (central Java, Indonesia): an outline of the structural and magmatological evolution, with a special emphasis to the major pyroclastic events. J Volc Geotherm Res, 100: 139–163
Charbonnier S J, Gertisser R, 2008. Field observations and surface characteristics of pristine block-and-ash flow deposits from the 2006 eruption of Merapi volcano, Java, Indonesia. J Volc Geotherm Res, 177: 971–982
Gertisser R, Keller J, 2003. Temporal variations in magma composition at Merapi volcano (Central Java, Indonesia): magmatic cycles during the past 2000 years of explosive activity. J Volc Geotherm Res, 123: 1–23
Lavigne F, Thouret J C, Voight B, Suwa H, Sumaryono A, 2000. Lahars at Merapi volcano, central Java: an overview. J Volc Geotherm Res, 100: 423–456
Newhall C G, Bronto S, Alloway B, Banks N G, Bahar I, del Marmol M A, Hadisantono R D, Holcomb R T, McGeehin J, Miksic J N, Rubin M, Sayudi S D, Sukhyar R, Andreastuti S, Tilling R I, Torley R, Trimble D, Wirakusumah A D, 2000. 10,000 years of explosive eruptions of Merapi volcano, central Java: archaeological and modern implications. J Volc Geotherm Res, 100: 9–50
Siswowidjoyo S, Suryo I, Yokoyama I, 1995. Magma eruption rates of Merapi volcano, Central Java, Indonesia during one century (1890–1992). Bull Volc, 57: 111–116
Thouret J-C, Lavigne F, Kelfoun K, Bronto S, 2000. Toward a revised hazard assessment at Merapi volcano, central Java. J Volc Geotherm Res, 100: 479–502
Triyoga, Lucas Sasongko. 1991 Manusia Jawa dan Gunung Merapi – Persepsi dan Sistem Kepercayaannya Yogyakarta, Gadjah Mada University Press. ISBN979-420-211-8979-420-211-8
US Army, Corps of Engineers Army Geospatial Center[7] webpage on the crisis of Mount Merapi, with data, citations, photographs and maps.
Voight B, Constantine E K, Siswowidjoyo S, Torley R, 2000. Historical eruptions of Merapi volcano, central Java, Indonesia, 1768–1998. J Volc Geotherm Res, 100: 69–138
Wirakusumah A D, Juwarna H, Loebis H, 1989. Geologic map of Merapi volcano, Central Java. Volc Surv Indonesia, 1:50,000 geol map
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "StraitsTimes" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല. ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Malik2010-10-24" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "JakartaPost2010-10-25" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.