മേരി മഗ്ദലീന (വൗട്ട്)

Mary Magdalene (1614-1615) by Simon Vouet

1614-1615 നും ഇടയിൽ ഫ്രഞ്ച് ആർട്ടിസ്റ്റ് സൈമൺ വൗട്ട് ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് മേരി മഗ്ദലീന. റോമിലെ ക്വിറിനൽ പാലസിൽചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ സുഗന്ധദ്രവ്യതൈലത്തിന്റെ പാത്രത്തോടൊപ്പം മഗ്ദലന മറിയത്തെ പ്രതിനിധീകരിക്കുന്നു. വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് യേശുവിനെ സുഗന്ധം പൂശിയ രംഗത്തെ സൂചിപ്പിക്കുന്നു. ബൈബിൾ കഥാപാത്രമായ മഗ്ദലന മറിയത്തിന്റെ ധാരാളം ചിത്രങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[1]

അവലംബം

  1. V. V. A. A., Mitología clásica e iconografía cristiana, R. Areces, 2010 (Spanish) ISBN 978-84-8004-942-9
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya