മൈ ഡേറ്റ്‍ലെസ്സ് ഡയറി
ഇന്ത്യൻ എഴുത്തുകാരനായ ആർ.കെ. നാരായണന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് മൈ ഡേറ്റ്‍ലെസ്സ് ഡയറി (My Dateless Diary). 1960ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.[1] 1956ൽ ആർ.കെ. നാരായൺ അമേരിക്ക സന്ദർശിച്ച കാലത്ത് ദിവസേന എഴുതിയിരുന്ന ദൈനന്തിനക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.[2] While on this visit, Narayan also completed The Guide, the writing of which is covered in this book.[3] ഈ പുസ്തകം അമേരിക്കക്കാരോടുള്ള ആർ.കെ. നാരായണന്റെ ഇടപെടലുകളും അമേരിക്കക്കാർ തമ്മിലുള്ള പരസ്പര ഇടപെടലുകളും വ്യക്തമാക്കുന്നുണ്ട്.[4] ഈ പുസ്തകം പടിഞ്ഞാറൻ സംസ്കാരത്തോടുള്ള നാരായൺന്റെ വീക്ഷണം എടുത്തുകാണിക്കുന്നുണ്ട്, പൊതുവെ ആ സംസ്കാരത്തോടു അദ്ദേഹത്തിന് മതിപ്പാണെങ്കിലും ചില നിർദ്ദിഷ്ട വശങ്ങളോട് അദ്ദേഹത്തിന്റെ വിസമ്മതവും രേഖപ്പെടുത്തുന്നുണ്ട്.[5] പ്രതിപാദ്യ വിഷയത്തെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമുള്ള ഒരു സൂക്ഷ്മാന്വേഷണം ഈ പുസ്തകം വാഗ്ദാനം ചെയ്യുന്നുണ്ട്.[6] അവലംബം
|
Portal di Ensiklopedia Dunia