ഘടകം |
വിവരണം |
ആദ്യമായി അവ്തരിപ്പിച്ചത്
|
നിയന്ത്രണ പാനൽ
|
നിയന്ത്രണ പാനൽ
|
ഹാർഡ് വേർ ചേർക്കുക,പ്രോഗ്രാമുകൾ ചേർക്കുക, നീക്കം ചെയ്യുക,ഉപയോക്ത അക്കൌണ്ട് നിയന്ത്രിക്കുക എന്നിവ ചെയ്യുവാൻ സഹായിക്കുന്നു.
|
വിൻഡോസ് 1.0
|
സാമഗ്രി നിർവ്വാഹകർ
|
ഡിവൈസുകളും, ഡിവൈസ് ഡ്രൈവുകളും കണുവാനും നിയന്ത്രിക്കനും അനുവദിക്കുന്നു.
|
വിൻഡോസ് 95
|
വിൻഡോസ് മൊബിലിറ്റി സെന്റർ
|
മൊബൈൽ കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുവാൻ.
|
വിൻഡോസ് വിസ്റ്റ
|
വിൻഡോസ് സുരക്ഷാ കേന്ദ്രം
|
ആന്റിവയറസ്,വിന്ഡോസ് ഫയർവോൾ പോലുള്ള സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിയന്ത്രിക്കുവാനും,അവയുദെ പ്രവർത്തന റിപ്പോർട്ട് കാണുവാനും അനുവദിക്കുന്നു.
|
വിൻഡോസ് XP SP2
|
കാര്യനിർവാഹക ഉപകരണങ്ങൾ
|
മൈക്രോസോഫ്റ്റ് മാനേജ്മെന്റ് കൊൺസോൾ
|
Provides system administrators and advanced users with a flexible interface through which they may configure and monitor the system.
|
വിൻഡോസ് NT 4.0 ഓപ്ഷൻ പാക്ക്
|
വിൻഡോസ് സിസ്റ്റം അസ്സസ്മെന്റ് ടൂൾ
|
A built-in benchmarking tool that analyzes the different subsystems (graphics, memory, etc), and uses the results to allow for comparison to other Windows Vista systems, and for software optimizations. It rates the computer's performance using the Windows Experience Index.
|
വിൻഡോസ് വിസ്റ്റ
|
സിസ്റ്റം റീസ്റ്റോർ
|
കമ്പ്യൂട്ടർ തകരാറിലാവുമ്പോൾ സിസ്റ്റം ഫയലുകൾ, റെജിസ്ട്രി കീകൾ, ഇൻസ്റ്റോൾ ചെയ്ത പ്രോഗ്രാമുകൾ മുതലായവ വീണ്ടെടുക്കുവാൻ അനുവദിക്കുന്നു.
|
വിൻഡോസ് Me
|
വിൻഡോസ് റിക്കവറി എൺവയോണ്മെന്റ്
|
Helps diagnose and recover from serious errors which may be preventing Windows from booting successfully, or restore the computer to a previous state using System Restore or a backup image.
|
വിൻഡോസ് വിസ്റ്റ
|
വിൻഡോസ് ഡിസ്ക്ക് ഡീഫ്രാഗ്മെന്റർ
|
Rearranges files stored on a hard disk to occupy contiguous storage locations in order to optimize computer performance.
|
വിൻഡോസ് 95 മുതലുള്ള എല്ലാ വേർഷനുകളിലും
|
ഇവെന്റ് വ്യൂവർ
|
Lets administrators and users view the event logs on a local or remote machine.
|
വിൻഡോസ് NT 3.1
|
Reliability and Performance Monitor
|
Lets administrators view current system reliability and performance trends over time.
|
വിൻഡോസ് വിസ്റ്റ
|
ലോജിക്കൽ ഡിസ്ക്ക് മാനേജർ
|
A logical volume manager developed by Microsoft in conjunction with Veritas Software.
|
വിൻഡോസ് NT 4.0 (as a separate Tool) 2000 (മാനേജ്മെന്റ് കണ്സോളിനൊപ്പം)
|
റെജിസ്ട്രി എഡിറ്റർ
|
വിൻഡോസ് റെജിസ്ട്രി എഡിറ്റ് ചെയ്യുവാനുള്ള പ്രോഗ്രാം.
|
വിൻഡോസ് 3.1 മുതൽ
|
ടാസ്ക്ക് ഷെഡ്യൂളർ
|
Allows users to script tasks for running during scheduled intervals
|
Microsoft Plus! for വിൻഡോസ് 95 മുതൽ
|
Software installation and deployment
|
വിൻഡോസ് അപ്ഡേറ്റ്
|
An online service which provides critical updates, service packs, device drivers, and other updates. A variation called Microsoft Update also provides software updates for several Microsoft products.
|
വിൻഡോസ് 98
|
വിൻഡോസ് ഇൻസ്റ്റോളർ
|
A packaging format and engine for the installation, maintenance, and removal of software. Includes a GUI framework, automatic generation of the uninstallation sequence and deployment capabilities for corporate networks.
|
വിൻഡോസ് 2000
|
ക്ലിക്ക് വൺസ്
|
Technology for deploying .NET Framework-based software via web pages, with automatic update capabilities. Intended for per-user only applications.
|
.നെറ്റ് ഫ്രേംവർക്ക് 2.0
|