മൊബൈൽ വേൾഡ് കോൺഗ്രസ്സ്

ജി.എസ്.എം.എ മൊബൈൽ വേൾഡ് കോൺഗ്രസ്സ്
നിലവിൽസജീവം
മേഘലമൊബൈൽ കമ്മ്യൂണിക്കേഷൻസ്
വേദിഫിര ദെ ബാഴ്സലോണ
സ്ഥലംബാഴ്സലോണ
രാജ്യംസ്പെയിൻ
ആദ്യം നടന്നത്1987
സംഘാടകർജി.എസ്.എം.എ
വെബ്‌സൈറ്റ്http://mobileworldcongress.com

മൊബൈൽ വ്യവസായ മേഖലയിലെ ഏറ്റവും വലിയ പൊതുപ്രദർശനമാണ് മൊബൈൽ വേൾഡ് കോൺഗ്രസ്സ്. ഈ പ്രദർശനത്തിൽ ലോകത്തെപാടുനിന്നും ഉള്ള മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കൾ, മൊബൈൽ ഓപ്പറേറ്റെർസ്, സാങ്കേതികവിദ്യ ലഭ്യമാക്കുന്നവർ, വിൽപ്പനക്കാർ എന്നീ മേഖലകളിൽ നിന്നുമുള്ള പ്രമുഖരായ ഭാരവാഹികളാണ് പങ്കെടുക്കാറ്.[1]

തുടക്കത്തിൽ ഈ സമരംഭത്തിന്റെ പേര് 3 ജി.എസ്.എം വേൾഡ് കോൺഗ്രസ്സ് എന്നായിരുന്നു; പിന്നീട് 3 ജി.എസ്.എം വേൾഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 3 ജി.എസ്.എം എന്നും, 3 ജി.എസ്.എം വേൾഡ് എന്നുമെല്ലാം ഈ പ്രദർശനം അറിയപ്പെടുന്നു.

സ്‌പെയിനിലെ ബാഴ്സലോണയെ ജി.എസ്.എം വേൾഡ് കോൺഗ്രസ്സിന്റെ ലോക ആസ്ഥാനമായി പ്രഖ്യാപിച്ചത് 2011 -ൽ ആണ്.[2] കുടാതെ 2018 വരെയുള്ള മൊബൈൽ വേൾഡ് കോൺഗ്രസ്സിന്റെ പൊതുപ്രദർശനവും ബാഴ്സലോണയിൽ തന്നെ ആയിരിക്കും.[3]

അവലംബം

  1. "GSMA Mobile. World Congress".
  2. GSMA Names Barcelona first GSMA Mobile. World Capital"[1] Archived 2012-02-02 at the Wayback Machine" July 22, 2011.
  3. Peter Clarke, EE Times. "Barcelona selected to host MWC through 2018." July 22, 2011. Retrieved June 30, 2014.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya