മോളി ആന്റി റോക്ക്സ്

മോളി ആന്റി റോക്ക്സ്
പോസ്റ്റർ
സംവിധാനംരഞ്ജിത്ത് ശങ്കർ
കഥരഞ്ജിത്ത് ശങ്കർ
നിർമ്മാണംരഞ്ജിത്ത് ശങ്കർ
അഭിനേതാക്കൾ
ഛായാഗ്രഹണംസുജിത് വാസുദേവ്
Edited byലിജോ പോൾ
സംഗീതംആനന്ദ് മധുസൂദനൻ
നിർമ്മാണ
കമ്പനി
ഡ്രീംസ് ആൻഡ് ബിയോണ്ട്
വിതരണംഓഗസ്റ്റ് സിനിമ റിലീസ്
റിലീസ് തീയതി
2012 സെപ്റ്റംബർ 14
Running time
121 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മോളി ആന്റി റോക്ക്സ്. പൃഥ്വിരാജ് സുകുമാരൻ, രേവതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പുത്തരിപുഞ്ചകൾ"  സുചിത് സുരേശൻ 3:31
2. "ആനക്കെടുപ്പത്"  റിമി ടോമി 3:26
3. "വലയിൽപ്പെട്ടോ"  ബെന്നി ദയാൽ 3:25

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya