യസ് മാൻ


Yes Man
Theatrical release poster
സംവിധാനംPeyton Reed
തിരക്കഥ
നിർമ്മാണം
അഭിനേതാക്കൾ
ഛായാഗ്രഹണംRobert D. Yeoman
Edited byCraig Alpert
സംഗീതം
നിർമ്മാണ
കമ്പനികൾ
വിതരണംWarner Bros. Pictures
റിലീസ് തീയതി
19 December 2008
Running time
104 minutes
രാജ്യംഅമേരിക്ക
ഭാഷEnglish
ബജറ്റ്$70 million
ബോക്സ് ഓഫീസ്$225,990,978[1]

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

യെസ് മാൻ 2008-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് കോമഡി ചലചിത്രമാണ്‌. നികോളാസ് സ്റൊല്ലെർ എഴുതി പെയ്ടൂൻ റീഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകൻ ജിം കാരി ആണ്. 2005-ൽ ഇറങ്ങിയ ബ്രിട്ടീഷ്‌ നോവലിസ്റ്റ് ടണ്ണി വാല്ലസിന്റെ യെസ് മാൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്. 2008 ഡിസംബർ 19-നു ഇറങ്ങിയ ചിത്രം വമ്പിച്ച പ്രദർശനവിജയം സ്വന്തമാക്കി.

കഥ

ഒരാൾ ഒരു വർഷത്തേക്ക് എല്ലാ കാര്യത്തിനും yes പറയാൻ തീരുമാനിക്കുന്നതും തുടർന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളും ആണ് കഥ

അവലംബം

  1. http://www.the-numbers.com/movies/2008/YESMA.php
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya