യാൻബാരു ദേശീയോദ്യാനം

യാൻബാരു ദേശീയോദ്യാനം
やんばる国立公園
Locationയാൻബാരു, ഒക്കിനാവ, ജപ്പാൻ
Coordinates26°48′21″N 128°15′57″E / 26.805801°N 128.265925°E / 26.805801; 128.265925
Area136.22 കി.m2 (1.4663×109 sq ft)
Established15 September 2016

ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് യാൻബാരു ദേശീയോദ്യാനം (ഇംഗ്ലീഷ്:Yanbaru National Park; ജാപ്പനീസ്: やんばる国立公園 Yanbaru Kokuritsu Kōen?). 2016ലാണ് ഇത് സ്ഥാപിതമായത്. ഒക്കിനാവ ദ്വീപിന്റെ വടക്കേയറ്റത്തായി യാൻബരു വനമേഖലയിലാണ് ഈ ദേശീയോദ്യാനം വരുന്നത്.

13,622 ഹെ (33,660 ഏക്കർ) ആണ് ഈ ഉദ്യാനത്തിന്റെ കര വിസ്തൃതി. ഇവിടത്തെ ജലാശയങ്ങളുടെ വലിപ്പവും കൂടി കണക്കിലെടുത്താൽ ഉദ്യാനത്തിന്റെ മൊത്തം വിസ്തീർണം 3,670 ഹെ (9,100 ഏക്കർ) വരും.[1][2][3]

അവലംബം

  1. やんばる国立公園について [About Yanbaru National Park - Summary] (in ജാപ്പനീസ്). Ministry of the Environment. Retrieved 8 October 2016.
  2. "Wild forest area in northern Okinawa designated as 33rd national park". The Japan Times. 15 September 2016. Archived from the original on 2021-07-30. Retrieved 8 October 2016.
  3. "Cheirotonus jambar". IUCN. Retrieved 8 October 2016.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya