തിരുച്ചിറപ്പള്ളി ആയുധനിർമ്മാണശാലയിൽ ഇലക്ട്രിക്കൽ ചാർജ്‌മാനായിരിക്കെ 1999 ജൂലൈ 11-ന് മരണം.
കൃതികൾ
നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് -(ജൂൺ 1983, സാഗാ ലൈബ്രറി, അന്തിക്കാട്)
നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് -(ജൂലൈ 1994, മൾബറി പബ്ലിക്കേഷൻസ്, കോഴിക്കോട്)[1]
ഒക്കിനാവയിലെ പതിവ്രതകൾ (ജനുവരി 2000, ഡി.സി.ബുക്ക്സ്, കോട്ടയം)[2]
യു.പി.ജയരാജ് സ്മരണ (സെപ്റ്റംബർ 2003, ഡി.സി.ബുക്ക്സ്, കോട്ടയം)[3]
യു.പി.ജയരാജിന്റെ കഥകൾ (നവംബർ 2005, ഡി.സി.ബുക്ക്സ്, കോട്ടയം)[4]
യു.പി.ജയരാജിന്റെ കഥകൾ സമ്പൂർണം (ജൂലൈ 2012, ഡി.സി.ബുക്ക്സ്, കോട്ടയം)[5]
വിവർത്തനം
ചൈനീസ്, വിയറ്റ്‌നാമീസ്, പാലസ്തീൻ ഭാഷകളിലെ യു.പി. ജയരാജ് വിവർത്തനം ചെയ്ത വിപ്ലവകഥകൾ ഉണരുന്നവർ എന്ന പേരിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. [6]
പുരസ്ക്കാരങ്ങൾ
യു.പി. ജയരാജിന് പുരസ്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ മരണാനന്തരം അദ്ദേഹത്തിന്റ പേരിൽ തലശ്ശേരിയിലെ യു.പി. ജയരാജ് ട്രസ്റ്റ് മലയാള ചെറുകഥയ്ക്ക് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.