യുവേഫ യൂറോപ്പ ലീഗ്

യുവേഫ യൂറോപ്പ ലീഗ്
Regionയുവേഫ (യൂറോപ്)
റ്റീമുകളുടെ എണ്ണം48 (ഗ്രൂപ്പ് ഘട്ടം)
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനു ശേഷം 8 ടീമുകൾ പ്രവേശിക്കുന്നു
160 (ആകെ)
നിലവിലുള്ള ജേതാക്കൾപോർച്ചുഗൽ പോർട്ടോ (രണ്ടാം കിരീടം)
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ഇറ്റലി യുവന്റസ്
ഇറ്റലി ഇന്റർ മിലാൻ
ഇംഗ്ലണ്ട് ലിവർപൂൾ
(3 കിരീടങ്ങൾ വീതം)
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

1971 മുതൽ യുവേഫ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആണ് യുവേഫ യൂറോപ്പ ലീഗ്. യുവേഫ കപ്പ് എന്നാണ് ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. പ്രാദേശിക ലീഗുകളിലെയും മറ്റ് മത്സരങ്ങളിലെയും പ്രകടനങ്ങളിലൂടെ യോഗ്യത നേടിയ യൂറോപ്യൻ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നിലവിൽ, യുവേഫ ചാമ്പ്യൻസ് ലീഗിനു ശേഷം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ടൂർണമെന്റാണിത്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya