നമ്പർ
|
വിഷയം
|
1
|
പ്രതിരോധം
|
2
|
നാവികസേന, കരസേന, വ്യോമസേന, മറ്റു സായുധ സേനകൾ
|
2എ
|
സംസ്ഥാനങ്ങൾക്കകത്തെ സായുധസേനകളുടെ വിന്യാസം
|
3
|
കൻറോൺമെൻറ് പ്രദേശങ്ങളും അവിടുത്തെ പ്രാദേശിക സ്വയംഭരണാധികാരവും
|
4
|
കര-വ്യോമ-നാവികസേനാ പ്രവർത്തനങ്ങൾ
|
5
|
ആയുധങ്ങൾ, തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ
|
6
|
ആണവോർജത്തിൻറെയും ധാതുവിഭവങ്ങളുടെയും ഉത്പാദനം
|
7
|
പ്രതിരോധമേഖലയിലെ വ്യവസായങ്ങൾ
|
8
|
സി ബി ഐ
|
9
|
രാജ്യസുരക്ഷാസംബന്ധമായ വിഷയങ്ങളിലെ കരുതൽതടങ്കൽ
|
10
|
വിദേശകാര്യബന്ധം
|
11
|
നയതന്ത്ര, വ്യാപാര ബന്ധങ്ങൾ
|
12
|
ഐക്യരാഷ്ട്രസഭ
|
13
|
അന്താരാഷ്ട്ര സഖ്യങ്ങൾ, സംഘടനകൾ
|
14
|
വിദേശ രാജ്യങ്ങളുമായുള്ള ഉടമ്പടികളും കരാറുകളും സമ്മേളനങ്ങളും
|
15
|
യുദ്ധവും സമാധാനവും
|
16
|
വിദേശ അധികാരം
|
17
|
പൌരത്വം
|
18
|
വിദേശികളായ അപരാധികളെ വിട്ടുകൊടുക്കൽ
|
19
|
പാസ്പോർട്ട്, വിസ
|
20
|
ഇന്ത്യക്കുപുറത്തേക്കുള്ള തീർത്ഥാടനം
|
21
|
സമുദ്രാതിർത്തിയിലും ആകാശത്തും വെച്ചുള്ള കടന്നുകയറ്റങ്ങൾ
|
22
|
റെയിൽവേ
|
23
|
ദേശീയപാത
|
24
|
ദേശീയജലപാതയിലെ സഞ്ചാരവും മത്സ്യബന്ധനവും
|
25
|
സമുദ്രമേഖലയിലെ സഞ്ചാരവും മത്സ്യബന്ധനവും
|
26
|
ലൈറ്റ് ഹൌസുകൾ
|
27
|
പ്രധാന തുറമുഖങ്ങൾ
|
28
|
കപ്പൽവിലക്കുകൾ, നാവികാശുപത്രികൾ
|
29
|
വ്യോമമാർഗങ്ങൾ, വ്യോമായനങ്ങൾ
|
30
|
റെയിൽവേ, കടൽ, ആകാശം എന്നിവിടങ്ങളിലൂടെയുള്ള ചരക്ക്, ഗതാഗതങ്ങൾ
|
31
|
തപാൽ, ടെലിഫോൺ, വയർലെസ് തുടങ്ങിയ ആശയവിനിമയോപാധികൾ
|
32
|
യൂണിയൻറെ സ്വത്തുവകകൾ
|
33
|
ഒഴിവാക്കപ്പെട്ടു
|
34
|
പിൻതുടർച്ചാവകാശികളില്ലാത്ത പ്രഭുക്കൻമാരുടെ സ്വത്തുവകകൾ
|
35
|
പൊതുകടം
|
36
|
നാണയം, കമ്മട്ടം, വിദേശ വിനിമയം
|
37
|
വിദേശ വായ്പകൾ
|
38
|
ഭാരതീയ റിസർവ് ബാങ്ക്
|
39
|
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്
|
40
|
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ലോട്ടറികൾ
|
41
|
വിദേശവ്യാപാരങ്ങൾ
|
42
|
അന്തർസംസ്ഥാന വ്യാപാരങ്ങൾ
|
43
|
സഹകരണസംഘങ്ങൾ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ
|
44
|
ഒന്നിലേറെ സംസ്ഥാനങ്ങളുടെ പരിധികളിൽപെടുന്ന എല്ലാ സ്ഥാപനങ്ങളും
|
45
|
ബാങ്കിംഗ്
|
46
|
ചെക്കുകൾ, പ്രോമിസറി നോട്ടുകൾ തുടങ്ങിയവ
|
47
|
ഇൻഷ്വറൻസ്
|
48
|
ഓഹരിവിപണികളും സ്റ്റോക് എക്സ്ചേഞ്ചുകളും
|
49
|
പേറ്റന്റുകൾ, കണ്ടുപിടിത്തങ്ങൾ, ഡിസൈനുകൾ; പകർപ്പവകാശം
|
50
|
അളവുതൂക്കങ്ങളുടെ മാനദണ്ഡങ്ങൾ
|
51
|
കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം
|
52
|
പൊതുതാൽപര്യമുള്ള മേഖലകളിലെ വ്യവസായങ്ങൾ
|
53
|
എണ്ണപ്പാടങ്ങൾ, ഖനികൾ; പെട്രോളിയം ഉത്പന്നങ്ങൾ
|
54
|
ഖനികളിലും ധാതുഖനനത്തിലും മേലുള്ള നിയന്ത്രണങ്ങൾ
|
55
|
ഖനികളിലേയും എണ്ണപ്പാടങ്ങളിലേയും തൊഴിലാളികളുടെ സുരക്ഷാക്രമീകരണങ്ങൾ
|
56
|
അന്തർസംസ്ഥാന നദീ വിഷയങ്ങളിലെ ക്രമീകരണങ്ങൾ
|
57
|
സമുദ്രാതിർത്തിക്ക് പുറമേയുള്ള മത്സ്യബന്ധനം
|
58
|
ഉപ്പിൻറെ ഉത്പാദനവും വിതരണവും
|
59
|
കറുപ്പിൻറെ കൃഷിയും ഉത്പാദനവും കയറ്റുമതിയും
|
60
|
സിനിമാനിർമ്മാണം
|
61
|
കേന്ദ്ര ജീവനക്കാരെ ബാധിക്കുന്ന വ്യാവസായിക തർക്കങ്ങൾ
|
62
|
ഇന്ത്യൻ ലൈബ്രറി, ഇന്ത്യൻ മ്യൂസിയം, ഇംപീരിയൽ വാർ മ്യൂസിയം, വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ യുദ്ധ സ്മാരകം എന്നിവയും ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങളും
|
63
|
ബനാറസ് ഹിന്ദു സർവകലാശാല, അലിഗഡ് മുസ്ലീം സർവകലാശാല ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങൾ
|
64
|
ദേശീയ പ്രാധാന്യമുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ
|
65
|
കുറ്റാന്വേഷണമേഖലയിലെ ഗവേഷണ, പരിശീലന സ്ഥാപനങ്ങൾ, ഏജൻസികൾ
|
66
|
ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗുണനിലവാരം
|
67
|
പുരാതന ചരിത്ര സ്മാരകങ്ങളും ചരിത്രരേഖകളും, പുരാവസ്തു പ്രാധാന്യമുള്ള അവശിഷ്ടങ്ങളും
|
68
|
സർവ്വേ ഓഫ് ഇന്ത്യ; ഇന്ത്യയുടെ ഭൌമശാസ്ത്ര, സസ്യശാസ്ത്ര, ജന്തുശാസ്ത്ര, നരവംശശാസ്ത്ര സർവേകൾ; കാലാവസ്ഥാപഠന സ്ഥാപനങ്ങൾ
|
69
|
കാനേഷുമാരി
|
70
|
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
|
71
|
കേന്ദ്രപെൻഷനുകൾ
|
72
|
തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ
|
73
|
പാർലമെൻറ് അംഗങ്ങളുടെ വേതനം
|
74
|
പാർലമെൻറ് അംഗങ്ങളുടെ സവിശേഷാധികാരങ്ങൾ
|
75
|
രാഷ്ട്രപതി, ഗവർണർ, കേന്ദ്രമന്ത്രിമാർ, സി എ ജി തുടങ്ങിയവരുടെ സേവനവ്യവസ്ഥകൾ
|
76
|
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ഇടപാടുകളുടെ ഓഡിറ്റ്
|
77
|
സുപ്രീംകോടതിയുടെ നിയമനവും നിയമങ്ങളും അധികാരങ്ങളും
|
78
|
ഹൈക്കോടതിയുടെ നിയമനം
|
79
|
ഹൈക്കോടതിയുടെ അധികാരപരിധി കേന്ദ്രഭരണ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കൽ
|
80
|
സംസ്ഥാന പോലീസ് സേനയുടെ അധികാരം സംസ്ഥാനത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കൽ
|
81
|
അന്തർ സംസ്ഥാന കുടിയേറ്റവും അതിനുള്ള വിലക്കും
|
82
|
വരുമാനനികുതി
|
83
|
ചരക്കുനികുതികൾ
|
84
|
ലഹരിവസ്തുക്കൾക്കുമേലുള്ള നികുതികൾ
|
85
|
കോർപ്പറേറ്റ് നികുതി
|
86
|
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾക്കുമേലുള്ള നികുതികൾ
|
87
|
ഭൂനികുതി
|
88
|
ദാനനികുതി
|
89
|
റെയിൽ, കടൽ, വ്യോമ മാർഗങ്ങളിലൂടെയുള്ള ചർക്ക്-ഗതാഗതങ്ങൾക്ക് മേലുള്ള നികുതി
|
90
|
ഓഹരിവിപണികളിലെയും സ്റ്റോക് എക്സ്ചേഞ്ചുകളിലെയും നികുതികൾ
|
91
|
ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, ചില്ലറ ബില്ലുകൾ, ഇൻഷുറൻസ് പോളിസികൾ, ഷെയറുകൾ, രസീതുകൾ എന്നിവയ്ക്കായുള്ള സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ
|
92
|
പത്രങ്ങൾ വാങ്ങുന്നതോ വിൽക്കുന്നതോ സംബന്ധിച്ചതും അതിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ സംബന്ധിച്ചതുമായ നികുതികൾ
|
92എ
|
പത്രങ്ങൾ ഒഴികെയുള്ള ചരക്കുകളുടെ വാങ്ങുന്നതോ വിൽക്കുന്നതോ സംബന്ധിച്ചുള്ള നികുതികൾ
|
92ബി
|
രാജ്യത്തിനകത്ത് കയറ്റുമതി ചെയ്ത ചരക്കുകളുടെ മേലുള്ള നികുതി
|
92സി
|
സർവീസ് ടാക്സുകൾ
|
93
|
ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ നടക്കുന്ന എല്ലാ നിയമലംഘനങ്ങളും
|
94
|
ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ നടക്കുന്ന എല്ലാ അന്വേഷണങ്ങളും സർവേകളും സ്ഥിതിവിവരകണക്കുകളും
|
95
|
ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ സുപ്രീം കോടതി ഒഴികെയുള്ള കോടതികളുടെ അധികാരപരിധിയും അധികാരങ്ങളും
|
96
|
ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ കോടതി ഫീസുകൾ ഒഴികെയുള്ള മറ്റെല്ലാ ഫീസുകളും
|
97
|
ലിസ്റ്റ് II, ലിസ്റ്റ് III എന്നിവയിൽ ഒന്നും പെടാത്ത എല്ലാ വകുപ്പുകളിലും നിയമനിർമ്മാണം നടത്താനുള്ള അധികാരം യൂണിയനിൽ നിക്ഷിപ്തമാണ്.
|