യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്
കൊല്ലം ജില്ലയിൽ സ്ഥിതി ചെയുന്ന ഒരു എഞ്ചിനീയറിംഗ് കോളെജാണ് യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് അഥവാ യൂനുസ് കോളജ്. കൊല്ലം പള്ളിമുക്കിനു സമീപം സ്ഥിതിചെയ്യുന്ന ഈ കോളജ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കി.മി അകലെയാണ്. ചരിത്രംഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് 2000-ത്തിൽ കൊല്ലം മാടന്നട തുടങ്ങിയതാണ് ഈ കോളേജ്. ഡിപ്പാർട്ടുമെന്റുകൾ
കോഴ്സുകൾബിരുദ കോഴ്സുകൾറെഗുലർ ബി.ടെക് കോഴ്സുകൾ
ബിരുദാനന്തര ബിരുദ കോഴ്സുകൾഎം.ടെക് കോഴ്സുകൾ
മറ്റു ബിരുദാനന്തര ബിരുദ കോഴ്സുകൾ
പ്രവേശനംകോളേജിലേയ്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. ബിരുദ കോഴ്സുകൾകേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത് എം.ബി.എഓൾ ഇന്ത്യ മാനെജ്മെന്റ് അസോസിയേഷൻ നടത്തുന്ന പ്രവേശന പരീക്ഷയായ മാനെജ്മെന്റ് ആപ്ടിട്ട്യട് ടെസ്റ്റ് [MAT] വഴി പ്രവേശനം. ട്രസ്റ്റ്1991-ൽ സ്ഥാപിതമായി ഫാത്തിമ മെമ്മോറിയൽ എഡ്യൂകേഷൺൽ ട്രസ്റ്റ്, നിർധനർക്ക് പുസ്തക വിതരണം വസ്ത്ര വിതരണം തുടങ്ങിയ സാമൂഹിക പ്രവർത്തികൾ ചെയ്തു വരുന്നു. ട്രസ്റ്റ് അംഗങ്ങൾ
കോളേജ് അസോസിയേഷൻസ്ടെക്നിക്കൽ
ടെക്നിക്കൽ അല്ലാത്തവ
|
Portal di Ensiklopedia Dunia