രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്

കൊച്ചിയിലെ കളമശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ്‌ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്. 1955-സ്ഥാപിച്ച[1] ഈ കലാലയം മഹാത്മാഗാന്ധി സർ‌വ്വകലാശാലയുടെ കീഴിലായാണ്‌ പ്രവർത്തിക്കുന്നത്.

വിഭാഗങ്ങൾ

  1. എം.സി.എ.
  2. എം.എസ്.ഡബ്ല്യു.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "HISTORY & MILESTONES" (in ഇംഗ്ലീഷ്). rajagiri.edu. Archived from the original on 2010-05-27. Retrieved 17 April 2010.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya