രാജസ്ഥാനിലെ ജില്ലകളുടെ പട്ടിക
രാജസ്ഥാനിലെ ജില്ലകൾ
രാജസ്ഥാനിലെ വിഭാഗങ്ങൾ
ഇന്ത്യയിലെ ഒരു സംസ്ഥാനമായ രാജസ്ഥാനെ കാര്യനിർവ്വാഹ ആവശ്യങ്ങൾക്കായി 33 ജില്ലകളായി വിഭജിച്ചിരിക്കുന്നു.[ 1] ദേശീയ ഭരണ സമിതിയുടെ കീഴിൽ ഓരോ ജില്ലകൾക്കും ജില്ലാ മജിസ്ട്രേറ്റിനെ നൽകിയിരിക്കുന്നു), ഈ 33 ജില്ലകളെയും 7 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
7 വിഭാഗങ്ങളും അവിഅയിലെ ജില്ലകളും
വിഭാഗങ്ങൾ
ജില്ലകൾ
ജയ്പൂർ
ജയ്പൂർ അൽവാർ ജുൻജുനു സിക്കർ ദൗസ
ജോധ്പൂർ
ബാർമർ ജൈസൽമെർ ജലോർ ജോദ്‌പുർ പാലി സിരോഹി
അജ്മീർ
ഉദയ്പൂർ
ഉദയ്പൂർ ബൻസ്വര ചിട്ടോർഗ പ്രതാപ്ഗഡ് ദുംഗർപൂർ രാജ്‌സമന്ദ്
ബിക്കാനീർ
ബിക്കാനീർ ചുരു ശ്രീ ഗംഗനഗർ ഹനുമംഗഡ്
കോട്ട
ഭരത്പൂർ
ഭരത്പൂർ ധോൽപൂർ കരൗലി സവായ് മാധോപൂർ
ജില്ലകൾ
ജില്ല
കേന്ദ്രം
ചുറ്റളവ് (km²)
ജനസംഖ്യ (2011)
വിഭാഗം
കണ്ണി
അജ്മീർ ജില്ല
അജ്മീർ
8,481
2,584,913
Ajmer
http://ajmer.rajasthan.gov.in
ആൽവർ
ആൽവർ
8,380
3,671,999
ജയ്പൂർ
http://alwar.rajasthan.gov.in
ബൻസ്വര
ബൻസ്വര
5,037
1,798,194
ഉടൈപൂർ
http://banswara.rajasthan.gov.in
ബരാൻ
ബരാൻ
6,955
1,223,921
കോട്ട
http://baran.rajasthan.gov.in
ബാർമെർ
ബാർമെർ
28,387
2,604,453
ജോദ്പൂർ
http://barmer.rajasthan.gov.in
ഭരത്പൂർ ജില്ല
ഭരത്പൂർ, രാജസ്ഥാൻ
5,066
2,549,121
ഭരത്പൂർ
http://bharatpur.rajasthan.gov.in
ഭിൽവാര
ഭിൽവാര
10,455
2,410,459
അജ്മർ
http://bhilwara.rajasthan.gov.in
ബികാനർ
ബികാനർ
28,466
2,367,745
ബികാനർ
http://bikaner.rajasthan.gov.in
ബണ്ടി
ബണ്ടി
5,550
1,113,725
കോട്ട
http://www.bundi.rajasthan.gov.in
ഛിട്ടോർഗർ
ഛിട്ടോർഗർ
10,856
15,44,392
ഉടൈപൂർ
http://chittorgarh.rajasthan.gov.in
ചുരു
ചുരു
13,858
2,041,172
ബിക്കാനർ
http://churu.rajasthan.gov.in
ദൗസ ജില്ല
ദൗസ
3,432
1,637,226
ജയ്പൂർ
http://dausa.rajasthan.gov.in
ധോൽപൂർ
ധോൽപൂർ
3,033
1,207,293
ഭാരത്പൂർ
http://dholpur.rajasthan.gov.in
ഡംഗാപൂർ
ഡംഗാപൂർ
3,770
1,388,906
ഉടൈപൂർ
http://dungarpur.rajasthan.gov.in
ഹനുമാൻഗർ
ഹനുമാൻഗർ
12,645
1,779,650
ബിക്കാനർ
http://hanumangarh.rajasthan.gov.in
ജയ്‌പൂർ ജില്ല
ജയ്‌പൂർ
14,068
6,663,971
ജയ്‌പൂർ
http://jaipur.rajasthan.gov.in
ജയ്‌സൽമേർ ജില്ല
ജയ്സാൽമീർ
38,401
672,008
ജോദ്പൂർ
http://jaisalmer.rajasthan.gov.in
ജലോർ
ജലോർ
10,640
1,830,151
ജോദ്പൂർ
http://jalore.rajasthan.gov.in
ഝാലാവാർ
ഝാലാവാർ
6,219
1,411,327
കോട്ട
http://jhalawar.rajasthan.gov.in
ഝുഝുനു
ഝുഝുനു
5,928
2,139,658
ജയ്പൂർ
http://jhunjhunu.rajasthan.gov.in
ജോധ്‌പൂർ ജില്ല
ജോധ്‌പൂർ
22,850
3,685,681
ജോധ്‌പൂർ
http://jodhpur.rajasthan.gov.in
കരൗലി ജില്ല
കരൗലി
5530
1,458,459
ഭാരത്പൂർ
http://karauli.rajasthan.gov.in
കോട്ട
കോട്ട
5,446
1,950,491
കോട്ട
http://kota.rajasthan.gov.in
നാഗൌർ
നാഗൌർ
17,718
3,309,234
അജ്മർ
http://nagaur.rajasthan.gov.in
പലി
പലി
12,387
2,038,533
ജോധ്പൂർ
http://pali.rajasthan.gov.in
പ്രധാപ്ഗർ[ 2]
പ്രധാപ്ഗർ
4,117
868,231
ഉടൈപൂർ
http://pratapgarh.rajasthan.gov.in
രാജ്സമന്ദ്
രാജ്സമന്ദ്
4,768
1,158,283
ഉടൈപൂർ
http://rajsamand.rajasthan.gov.in
സ്വയ് മധോപൂർ
സ്വയ് മധോപൂർ
10,527
1,338,114
ഭാരത്പൂർ
http://sawaimadhopur.rajasthan.gov.in
സികാർ
സികാർ
7,732
2,677,737
ജയ്പൂർ
http://sikar.rajasthan.gov.in
സിറോഹി
സിറോഹി
5,136
1,037,185
ജോധ്പൂർ
http://sirohi.rajasthan.gov.in
ശ്രീഗംഗാനഗർ
ശ്രീഗംഗാനഗർ
11,154
1,969,520
ബിക്കാനർ
http://sriganganagar.rajasthan.gov.in
ടോഗ്
ടോഗ്
7,194
1,421,711
അജ്മർ
http://tonk.rajasthan.gov.in
ഉടൈപൂർ
ഉടൈപൂർ
13,883
3,067,549
ഉടൈപൂർ
http://udaipur.rajasthan.gov.in
രാജസ്ഥാൻ
ജയ്പൂർ
342,239
68,621,012
-
http://rajasthan.gov.in
അവലംബം
ഇതും കാണുക