രാജർഷി ദശരഥ് ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ്, അയോധ്യ

Rajarshi Dashrath Autonomous State Medical College, Ayodhya
ലത്തീൻ പേര്Government Medical College, Faizabad
തരംMedical College and Hospital
സ്ഥാപിതം2019; 6 വർഷങ്ങൾ മുമ്പ്}}|Error: first parameter is missing.}} (2019)
സ്ഥലംFaizabad, Uttar Pradesh, India
അഫിലിയേഷനുകൾAtal Bihari Vajpayee Medical University
വെബ്‌സൈറ്റ്https://www.asmcayodhya.ac.in/

അയോധ്യ മെഡിക്കൽ കോളേജ് എന്നും അറിയപ്പെടുന്ന രാജർഷി ദശരഥ് ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ് ഒരു സമ്പൂർണ്ണ ത്രിതീയ സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്. ഉത്തർപ്രദേശിലെ ഫൈസാബാദിലാണ് ( അയോധ്യയ്ക്ക് സമീപം) ഇത് സ്ഥിതി ചെയ്യുന്നത്. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) ബിരുദം നൽകുന്നു. പ്രതിവർഷ ബിരുദ വിദ്യാർത്ഥി പ്രവേശനം 100 ആണ്.

കോഴ്സുകൾ

അയോധ്യയിലെ രാജർഷി ദശരഥ് ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ് എംബിബിഎസ് കോഴ്സുകളിൽ 100 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും ഏറ്റെടുക്കുന്നു. നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് അസംഗഢ് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ കാലാവധി 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്. ജനറൽ മെഡിസിൻ, അനസ്തെഷ്യോളജി എന്നിവയിൽ പിജി (ഡിഎൻബി) കോഴ്സും ഇവിടെ നടത്തുന്നു[1]

അഫിലിയേഷൻ

അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഈ കോളേജ് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ളതാണ്. [2]

പേര്

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ കോളേജിനെ ഇതിന്റെ മുൻ പേര് ആയ ജിഎംസിഅയോധ്യയിൽ നിന്ന്, രാജർഷി ദശരഥ് (ശ്രീരാമന്റെ പിതാവ്) എന്ന പേരിൽ അയോധ്യയിലെ രാജർഷി ദശരഥ് ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ് എന്ന് പുനർനാമകരണം ചെയ്തു.[3]

അവലംബം

  1. Jailani. "GMC Faizabad" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-31.
  2. "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 2023-01-31.
  3. "Raja Dashrath Medical College, Ayodhya". Retrieved 2023-01-31.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya