രാമേശ്വരം അലങ്കാരച്ചിലന്തി
രാമേശ്വരം അലങ്കാര ചിലന്തി അഥവാ രാമേശ്വരം പാരച്യൂട്ട് ചിലന്തി ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന തരാന്തുല വർഗ്ഗത്തിലെ ഒരു ജീവിവർഗ്ഗമാണ്. (ശാസ്ത്രീയനാമം: Poecilotheria hanumavilasumica). ജീവിത പരിതഃസ്ഥിതിരണ്ടായിരത്തി നാലിൽ രാമേശ്വരം ഹനുമവിലാസം ക്ഷേത്രത്തിലെ കാവുകളിൽ ആൻഡ്രൂ സ്മിത് ആണ് ആദ്യമായി ഈ ജീവിയെ തിരിച്ചറിഞ്ഞത് ആദ്യം രാമേശ്വരം ജില്ലയിൽ മാത്രം കാണുന്ന ഒരു പ്രാദേശിക ഇനമായി കണക്കാക്കി എന്നാൽ പിന്നീട് വടക്കൻശ്രീലങ്കയിലെ മാന്നാർ ജില്ലയിൽ കണ്ടെത്തി. രാമേശ്വരവും മാന്നാർ ജില്ലയും തമ്മിലുള്ള രാമേശ്വരം പാലത്തിന്റെ ഇരുപുറവുമായുള്ള കിടപ്പ് അവ ഒരുകാലത്ത് പ്ലേയ്സ്റ്റോസീൻ കാലം) ഒന്നിച്ചായിരുന്നു എന്നു സൂചിപ്പിക്കുന്നു. [3][4] തിരിച്ചറിവ്ആദ്യജോഡി കാലുകളിൽ താഴത്ത് ഡാഫോഡിൽ മഞ്ഞ,തുടഭാഗത്തിനു മൂന്നു കറുത്ത വരകൾ കാണാം. മുട്ടുഭാഗവും കണങ്കാലും മഞ്ഞയാണ്. കറുത്ത നിരകൾ ഇടക്കും.[5] നാലാം നിരകാലുകളീൽ താഴെ നീലിച്ച ചാരനിറത്തിൽ കറുത്ത നിരകളാണ്. തുടയിലും മുട്ടുകളീലും നീലിച്ചചാരനിറത്തിൽ കറുത്ത നിറകൾ കാണാം. . അവലംബം
|
Portal di Ensiklopedia Dunia