Rudbeckia divergens T.V.Moore, syn of var. angustifolia
Rudbeckia floridana T.V.Moore, syn of var. floridana
Rudbeckia lanceolata Bisch., syn of var. pulcherrima
Rudbeckia longipes T.V.Moore, syn of var. pulcherrima
Rudbeckia sericea T.V.Moore, syn of var. pulcherrima
സൂര്യകാന്തി കുടുംബത്തിലെ ഒരു വടക്കേ അമേരിക്കൻ പൂച്ചെടിയാണ് ബ്ലാക്ക്-ഐഡ് സൂസൺ എന്നുമറിയപ്പെടുന്ന റുഡ്‌ബെക്കിയ ഹിർത. കിഴക്കൻ, മധ്യ വടക്കേ അമേരിക്കയിൽ നിന്നുള്ളതും ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ ഭാഗത്തും ചൈനയിലും ഇവ സ്വാഭാവികമായി കാണപ്പെടുന്നു. 10 കനേഡിയൻ പ്രവിശ്യകളിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ 48 സംസ്ഥാനങ്ങളിലും ഈ സസ്യത്തെ കണ്ടെത്തിയിട്ടുണ്ട്.[2][3][4]ഈ സസ്യത്തിന്റെ മറ്റ് പൊതുവായ പേരുകളിൽ brown-eyed Susan, brown betty, gloriosa daisy, golden Jerusalem,[5][6]English bull's eye, poor-land daisy, yellow daisy, and yellow ox-eye daisy.[7] എന്നിവയും ഉൾപ്പെടുന്നു. മേരിലാൻഡിന്റെ സംസ്ഥാന പുഷ്പമാണ് റഡ്ബെക്കിയ ഹിർത.[8]
↑"Rudbeckia hirta", County-level distribution map from the North American Plant Atlas (NAPA), Biota of North America Program (BONAP), 2014 {{citation}}: Invalid |mode=CS1 (help)
↑Dolgopolov, Y. (2004). A collection of confusable phrases: False 'friends' and 'enemies' in idioms and collocations. Coral Springs, FL: Llumina Press.