റൂത്ത് വാരിക്ക്

റൂത്ത് വാരിക്ക്
ജനനം
റൂത്ത് എലിസബത്ത് വാരിക്ക്

(1916-06-29)ജൂൺ 29, 1916
മരണംജനുവരി 15, 2005(2005-01-15) (88 വയസ്സ്)
ന്യൂയോർക്ക് സിറ്റി, യു.എസ്.
തൊഴിൽ(കൾ)
  • നടി
  • ഗായകൻ
  • ആക്ടിവിസ്റ്റ്
സജീവ കാലം1940–2005
ജീവിതപങ്കാളികൾ
എറിക് റോൾഫ്
(m. 1938; div. 1945)
കാൾ ന്യൂബെർട്ട്
(m. 1950; div. 1952)
(m. 1961; div. 1963)
റോബർട്ട് മക്നമാര
(m. 1953; div. 1960)
ഫ്രാങ്ക് ഫ്രെഡ്a
(m. 1972; div. 1973)
ജാർവിസ് കുഷിംഗ്
(m. 1975; div. 1976)
കുട്ടികൾ3

റൂത്ത് എലിസബത്ത് വാരിക്ക് (ജീവിതകാലം: ജൂൺ 29, 1916 - ജനുവരി 15, 2005) ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. ഓൾ മൈ ചിൽഡ്രൻ എന്ന സോപ്പ് ഓപ്പറയിലെ ഫോബ് ടൈലർ വാലിംഗ്ഫോർഡ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ അവർ, 1970 മുതൽ 2005-ൽ മരണം വരെ പതിവായി ഈ വേഷം അവതരിപ്പിച്ചു. സിറ്റിസൺ കെയ്‌ൻ എന്ന നാടകീയ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച അവർ, വർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത് തൻറെ 80-ാം ജന്മദിനം ആഘോഷിച്ചു.

ആദ്യകാലം

1916 ജൂൺ 29 ന് മിസോറിയിലെ സെന്റ് ജോസഫ് നഗരത്തിൽ[1] ഫ്രെഡറിക് റോസ്വെൽ വാരിക്ക, ആനി ലൂയിസ് വാരിക്ക് (മുമ്പ്, സ്കോട്ട്) മകളായി റൂത്ത് എലിസബത്ത് വാരിക്ക് ജനിച്ചു.

അവലംബം

  1. Carr, David (January 18, 2005). "Ruth Warrick, Veteran Film and TV Star, Dies at 88". The New York Times. Retrieved January 21, 2016.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya