ചെസ്സ് കളിയുടെ പ്രാതിനിധ്യം എന്ന നിലയിൽ, റെഡ് ക്യൂൻ എന്ന കഥാപാത്രത്തെ ഒരു എതിരാളി ആയിട്ടാണ് കാണുന്നത്. ആലിസിനെ എതിർക്കുന്ന രാജ്ഞിയെന്ന നിലയിൽ ഒരു വശത്ത് റെഡ് ക്വീൻ ഈ കഥയിലെ ഒരു വിരുദ്ധ കഥാപാത്രമായി കണക്കാക്കാം. ഇതൊക്കെയാണെങ്കിലും അവരുടെ പ്രാരംഭ ഏറ്റുമുട്ടൽ സൗഹാർദ്ദപരമാണ്. റെഡ് ക്വീൻ ചെസ്സ് ചട്ടങ്ങളിൽ സ്ഥാനക്കയറ്റത്തെക്കുറിച്ച് വിവരിക്കുന്നു. തുടക്കത്തിൽത്തന്നെ ഒരു കാലാളിനെ പുറത്താക്കികൊണ്ട് ആലിസിന് രാജ്ഞിയെ ലഭിച്ചു കൊണ്ട് ബോർഡിന്റെ എതിർവശത്ത് എട്ടാം സ്ക്വയറിലേക്ക് എത്തുന്നു. ചെസ് കളിയിൽ ഒരു രാജ്ഞിയായി, റെഡ് ക്വീനിന് വളരെ വേഗത്തിലും അനായാസമായും സഞ്ചരിക്കാനാകുന്നു.
Bell, G. (1982). The Masterpiece Of Nature: The Evolution and Genetics of Sexuality. University of California Press, Berkeley, 378 pp.
Lewis Carroll. 1960 (reprinted). The Annotated Alice: Alice's Adventures in Wonderland and Through the Looking-Glass, illustrated by J. Tenniel, with an Introduction and Notes by M. Gardner. The New American Library, New York, 345 pp. Through the Looking-Glass and What Alice Found There. Lib.virginia.eduArchived 2011-01-11 at the Wayback Machine
Dawkins, R. & Krebs, J. R. (1979). Arms races between and within species. Proceedings of the Royal society of London, B 205, 489–511.