റെഡ് വീക്ക് (നെതർലാൻഡ്സ്)
1918 നവംബറിൽ നെതർലാന്റ്സിൽ ആരംഭിക്കാനിരുന്ന ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പരാജയപ്പെട്ട ഒരു ശ്രമം ആയിരുന്നു റെഡ് വീക്ക് (Dutch: De Roode Week). വിപ്ലവ ശ്രമം നവംബർ 9 മുതൽ 14 വരെ ഒരു ഒരാഴ്ചയോളം നീണ്ടുനിന്നതിനാലിത് റെഡ് വീക്ക് എന്ന് അറിയപ്പെടുന്നത്. ഡച്ച് സോഷ്യലിസ്റ്റായ പീറ്റർ ജെല്ലസ് ട്രോൽസ്ട്രാ നേതൃത്വം നൽകിയത് കാരണം "ട്രോൽസ്ട്രയുടെ മിസ്റ്റേക്ക്" (വെർജ്വിസിംഗ് വാൻ ട്രോൽസ്ട്ര) എന്നും ഈ പരാജയവിപ്ലവം അറിയപ്പെടുന്നു. പശ്ചാത്തലം1918 നവംബറിൽ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ പ്രചോദനം 1917- ലെ റഷ്യൻ വിപ്ലവത്തിനും 1918-1919 കാലത്തെ ജർമൻ വിപ്ലവത്തിനും ആഹ്വാനം നൽകി. അക്കാലത്തെ നെതർലൻഡിന്റെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളോടുള്ള പ്രതികരണം കൂടിയായിരുന്നു ഇത്. പ്രത്യേകിച്ചും 1918 ഫ്ളൂ പാൻഡെമിക്, ദാരിദ്ര്യം, തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം, രണ്ടാം ലോക മഹായുദ്ധം, എന്നീ കാരണങ്ങളാൽ നെതർലാൻഡ്സ് നിഷ്പക്ഷത പാലിച്ചിരുന്നു.[1] ഇതും കാണുകഅവലംബം
കൂടുതൽ വായനയ്ക്ക്
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia