റോബർട്ട് വൈറ്റ്![]() ![]() ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ സ്കോട്‌ലാന്റുകാരനായ ഒരു ഭിഷഗ്വരനായിരുന്നു റോബർട്ട് വൈറ്റ് (Robert Wight) MD FRS FLS (6 ജൂലൈ 1796 – 26 മെയ് 1872). ജീവിതകാലം മുഴുവൻ തന്നെ തെക്കേ ഇന്ത്യയിൽ ചെലവഴിച്ച അദ്ദേഹത്തിന്റെ വളരെ വിലപിടിച്ച സംഭാവനകൾ മുഴുവൻതന്നെ സസ്യശാസ്ത്രത്തിൽ ആയിരുന്നു. സാമ്പത്തിക സസ്യശാസ്ത്രത്തിലും സസ്യവർഗ്ഗീകരണത്തിലും വൈറ്റ് അതീവപ്രശസ്തനായിത്തീർന്നു. അമേരിക്കൻ കോട്ടൺ കൃഷിക്ക് നടപ്പിൽ വരുത്തിയത് അദ്ദേഹമാണ്. സസ്യവർഗ്ഗീകരണത്തിൽ പുഷ്പിക്കുന്ന സസ്യങ്ങളിലെ 110 പുതിയ ജനുസുകളെയും 1267 പുതിയ സ്പീഷിസുകളെയും വൈറ്റ് വിവരിച്ചു. ഇന്ത്യക്കാരായ സസ്യചിത്രകാരന്മാരെ ഉപയോഗിച്ച് അദ്ദേഹം സ്വന്തമായും താൻ പരിശീലനം കൊടുത്ത മറ്റു ഇന്ത്യൻ സസ്യകാരന്മാരും ശേഖരിച്ച സസ്യങ്ങളെ ചിത്രീകരിക്കുയുണ്ടായി. ഇവയിൽ ചിലത് ഹൂക്കർ ബ്രിട്ടനിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. 1938 - ൽ മദ്രാസിൽ ബ്ലാക്ക് ആന്റ് വൈറ്റിൽ ആറു വാല്യങ്ങളിലായി Icones Plantarum Indiae Orientalis (1838–53) ഉം കൈകൊണ്ട് നിറം കൊടുത്ത് രണ്ട് വാല്യങ്ങളിലായി Illustrations of Indian Botany (1838–50) യും Spicilegium Neilgherrense (1845–51) അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ നിന്ന് 1853 -ൽ വിരമിക്കുമ്പോഴേക്കും ഇന്ത്യയിലെ ചെടികളെപ്പറ്റിയുള്ള 2464 ചിത്രീകരണങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ജീവിതവും സംഭാവനകളുംആദ്യകാലജീവിതംആദ്യകാലത്തെ ഇന്ത്യയിലെ പ്രവർത്തനങ്ങൾസ്കോട്ലാന്റിലേക്ക് മടക്കം![]() ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്![]() സാമ്പത്തിക സസ്യശാസ്ത്രംപ്രിന്റുകളും പ്രസിദ്ധീകരണങ്ങളും![]() ഇംഗ്ലണ്ടിലേക്കുള്ള തിരിച്ചുപോക്കും സസ്യശേഖരങ്ങളുംസ്വകാര്യജീവിതംഅംഗീകാരങ്ങളും പിൽക്കാലവുംസസ്യവർഗനാമകരണങ്ങളിൽ![]()
Variants include Wt. and R.W. Some of his early contributions were mistakenly published by William Hooker with his name as "Richard Wight".[1] നാമകരണം ചെയ്യുമ്പോഴുള്ള ചുരുക്കെഴുത്ത്കുറിപ്പുകൾ
അംഗീകൃത അവലംബങ്ങൾമറ്റു സ്രോതസ്സുകൾപുറം കണ്ണികൾ |
Portal di Ensiklopedia Dunia