റോസ പാർക്ക് ദിനം

റോസ പാർക്സ് ദിനം
[[File:|Rosa Parks|300px]]
Montgomery Bus that made Rosa Parks notable
Rosa Parks and the Montgomery Bus that made her notable
ആചരിക്കുന്നത്United States (California, Missouri, Ohio, and Oregon)
തരംNational
തിയ്യതിFebruary 4 (California and Missouri) or December 1 (Ohio and Oregon and San Antonio, TX)
ആവൃത്തിannual

പൗരാവകാശ നേതാവ് റോസ പാർക്സിന്റെ ബഹുമാനാർത്ഥം അമേരിക്കയിലെ അവധിക്കാലമാണ് റോസ പാർക്ക് ദിനം. യുഎസ് സംസ്ഥാനങ്ങളായ കാലിഫോർണിയ, മിസോറി എന്നിവിടങ്ങളിൽ ഫെബ്രുവരി 4 ന് റോസ പാർക്സിന്റെ ജന്മദിനം ആഘോഷിക്കുന്നു. ഒഹായോയിലും ഒറിഗണിലും ഡിസംബർ 1 ന് റോസ പാർക്ക് അറസ്റ്റിലായ ദിവസത്തിലാണ് ഇത് ആഘോഷിക്കുന്നത്. റോസ പാർക്ക്സ് ദിനം കാലിഫോർണിയ സ്റ്റേറ്റ് ലെജിസ്ലേറ്റീവാണ് ഉണ്ടാക്കിയത്. 2000 ൽ ആ ദിനം ആദ്യമായി ആഘോഷിച്ചു.[1]

സ്റ്റേറ്റിന്റെ പ്രാദേശിക ദിനാചരണങ്ങൾ

സ്റ്റേറ്റ് നിലവിലുള്ള പ്രാദേശിക ദിനാചരണങ്ങൾ
കാലിഫോർണിയ 2000 ഫെബ്രുവരി 4 നാണ് അവധിദിനം ആദ്യമായി ആചരിച്ചത്, അതിനുശേഷം എല്ലാ വർഷവും ആ ദിനാചരണത്തിനായ് കാലിഫോർണിയ നിയമസഭയുടെ ഒരു നിയമം തന്നെ സൃഷ്ടിച്ചു.[2]
മിസോറി 2015 ഫെബ്രുവരി 4 ന് ഗവർണറുടെ പ്രഖ്യാപനത്തിലൂടെ റോസ പാർക്സ് ദിനം ഔദ്യോഗികമാക്കി. Jay Nixon.[3]
ഒഹായോ റോസ പാർക്സ് അറസ്റ്റിലായ ഡിസംബർ ഒന്നിനാണ് അവധിദിനം ആചരിക്കുന്നത്.[2]
ഒറിഗൺ റോസ പാർക്സ് അറസ്റ്റിലായ ഡിസംബർ ഒന്നിനാണ് അവധിദിനം ആചരിക്കുന്നത്.[2]

അവലംബം

  1. http://www.leginfo.ca.gov/pub/99-00/bill/asm/ab_0101-0150/acr_116_bill_20000204_chaptered.html
  2. 2.0 2.1 2.2 "Rosa Parks Day". Archived from the original on 2020-07-18. Retrieved 2020-03-08.
  3. "Rosa Parks to be honored by Missouri on Feb. 4th". Archived from the original on ഡിസംബർ 24, 2015. Retrieved ഡിസംബർ 23, 2015.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya