റ്റിൽഡ സ്വിൻറ്റൺ

റ്റിൽഡ സ്വിൻറ്റൺ
ജനനം
Katherine Mathilda Swinton

(1960-11-05) 5 നവംബർ 1960 (age 64) വയസ്സ്)
കലാലയംCambridge University
തൊഴിൽActress
സജീവ കാലം1986–present
പങ്കാളി(കൾ)John Byrne
(1989–2003)
Sandro Kopp
(2004–present)
കുട്ടികൾ2
ബന്ധുക്കൾ

സ്കോട്ടിഷ് നടിയും മോഡലുമാണ് റ്റിൽഡ സ്വിൻറ്റൺ.ക്രോണിക്കിൾസ് ഒവ് നാനിയ,ദ് ബീച്ച്, ബേൺ ആഫ്റ്റർ റീഡിങ് എന്നിവ അവരുടെ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ്.മൈക്കിൽ ക്ലേറ്റൻ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2020-ൽ, ദി ന്യൂയോർക്ക് ടൈംസ് അവരെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി തിരഞ്ഞെടുത്തു.[1]



അവലംബം

  1. Dargis, Manohla; Scott, A. O. (25 November 2020). "The 25 greatest actors of the 21st century (so far)". The New York Times. Archived from the original on 1 December 2020. Retrieved 16 December 2020.

പുറം കണ്ണികൾ

വിക്കിചൊല്ലുകളിലെ റ്റിൽഡ സ്വിൻറ്റൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya