റ്റുർകാന തടാക ദേശീയോദ്യാനങ്ങൾ

Lake Turkana National Parks
Lake Turkana National Parks
Lake Turkana seen from the South Island
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംകെനിയ Edit this on Wikidata
Area161,485 ഹെ (1.73821×1010 sq ft)
IncludesCentral Island, South Island, സിബിലോയി ദേശീയോദ്യാനം Edit this on Wikidata
മാനദണ്ഡംviii, x[1]
അവലംബം801
നിർദ്ദേശാങ്കം3°03′05″N 36°30′13″E / 3.05131°N 36.50367°E / 3.05131; 36.50367
രേഖപ്പെടുത്തിയത്1997 (21st വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2001
Endangered ()

കെനിയയിലെ ടർകാന തടാകവുമായി ബന്ധപ്പെട്ടുകിടക്കുന്ന മൂന്നു ദേശീയോദ്യാനങ്ങളാണ് റ്റുർക്കാന തടാക ദേശീയോദ്യാനങ്ങൾ (ഇംഗ്ലീഷ്: Lake Turkana National Parks). 1997 ലാണ് യുനെസ്കോ ഈ പ്രദേശങ്ങളെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പിന്നീട് 2001-ൽ ഇവ വിപുലീകരിക്കുകയുണ്ടായി.

ദേശാടനപക്ഷികളുടെ സഞ്ചാരപഥത്തിലെ ഒരു പ്രധാനകേന്ദ്രമാണ് റ്റുർകാന തടാകവും അതിന്റെ പ്രാന്തപ്രദേശങ്ങളും. നൈൽ മുതലകൾ, ഹിപ്പോകൾ, പലയിനം പാമ്പുകൾ തുടങ്ങിയവയും ഇണചേരൽ കാലമാകുമ്പോൾ ഇവിടേക്ക് വരാറുണ്ട്.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. http://whc.unesco.org/en/list/801. {{cite web}}: Missing or empty |title= (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya