ഇന്ത്യയിൽ ഗുജറാത്ത് , മധ്യപ്രദേശ് ,മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന ഒരു ശിലാക്രമം ആണ് ലമേറ്റാ ശിലാക്രമം. ഇത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്.
ഫോസ്സിലുകൾ
അനവധി ദിനോസർ ഫോസ്സിലുകൾ ഇവയിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. പലതും നോമെൻ ദുബിയം ആണെങ്കിലും ഏറെ തിരിച്ചറിയപ്പെടുന്ന ഫോസ്സിലുകൾ ഇവ സംഭാവന ചെയ്തിട്ടുണ്ട്. ഇവയിൽ ചിലതാണ്
ലമേറ്റസോറസ്,
ഇൻഡോസോറസ്,
ബ്രാക്കിപോഡോസോറസ്,
രാജാസോറസ്. [1]
ദിനോസറുകൾ
അവലംബം
- ↑ Weishampel, David B. (2004). "Dinosaur distribution". In Weishampel, David B.; Dodson, Peter; and Osmólska, Halszka (eds.) (ed.). The Dinosauria (2nd ed.). Berkeley: University of California Press. pp. 517–606. ISBN 0-520-24209-2. ; CS1 maint: multiple names: editors list (link)
- ↑ 2.0 2.1 2.2 "Table 3.1," in Weishampel, et al. (2004). Page 49.
- ↑ "Table 17.1," in Weishampel, et al. (2004). Page 367.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 "Table 3.1," in Weishampel, et al. (2004). Page 50.
- ↑ "Table 13.1," in Weishampel, et al. (2004). Page 269.
- ↑ "Table 17.1," in Weishampel, et al. (2004). Page 368.
- ↑ "Table 13.1," in Weishampel, et al. (2004). Page 270.
- ↑ "Table 13.1," in Weishampel, et al. (2004). Page 271.