ലവ് ഇൻ സിംഗപ്പൂർ

ലവ് ഇൻ സിംഗപ്പൂർ
Directed byബേബി
Written byഗോപി
Screenplay byബേബി
Starringപ്രേം നസീർ
ജയൻ
ജോസ് പ്രകാശ്
ലത
Cinematographyകെ.ബി. ദയാളൻ
Edited byരവീന്ദ്രബാബു
Music byശങ്കർ ഗണേഷ്
Production
company
എസ് വി എസ് ഫിലിംസ്
Distributed byഏയ്ഞ്ചൽ ഫിലിംസ്
Release date
  • 29 February 1980 (1980-02-29)
CountryIndia
Languageമലയാളം
Budget52 ലക്ഷം
Box office100 കോടി

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["ലവ് ഇൻ സിംഗപ്പൂർ 1980-ൽ പുറത്തിറങ്ങിയതും ബേബി സംവിധാനം ചെയ്തതുമായ ഒരു മലയാള ചലച്ചിത്രമായിരുന്നു.[1] പ്രേംനസീർ, ജയൻ, ലത, ജോസ്‍പ്രകാശ്, മാഡലിൻ ടോ (സിംഗപ്പൂർ നടി) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് ശങ്കർ ഗണേഷായിരുന്നു.[2] ഇത് അക്കാലത്തെ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. ഈ ചിത്രം ഇതേ പേരിൽ തെലുഗിലേക്ക് ചിരഞ്ജീവിയെ കഥാപാത്രമാക്കി ചെയ്തു.[3]

അഭിനേതാക്കൾ[4]

സംഗീതം, ഗാനങ്ങൾ എന്നിവ

ഈ ചിത്രത്തിൻറെ സംഗീതം കൈകാര്യം ചെയ്തത് ശങ്കർ ഗണേഷ് ആയിരുന്നു. ഗാനരചന ഏറ്റുമാനൂർ ശ്രീകുമാർ.[5]

No. ഗാനം ഗായകർ ഗാനരചന Length (m:ss)
1 ചാം ചെച്ച പി. സുശീല, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
2 മദമിളകണു എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
3 മയിലാടും മേടുകൾ കെ.ജെ. യേശുദാസ്, പി. സുശീല ഏറ്റുമാനൂർ ശ്രീകുമാർ
4 ഞാൻ രാജാ എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
5 ഋതുലയമുണരുന്നു എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ

അവലംബം

  1. "ലവ് ഇൻ സിങ്കപ്പൂർ(1980)". www.malayalachalachithram.com. Retrieved 2019-02-12.
  2. "ലവ് ഇൻ സിങ്കപ്പൂർ(1980)". malayalasangeetham.info. Retrieved 2019-02-12.
  3. "ലവ് ഇൻ സിങ്കപ്പൂർ(1980)". www.imdb.com. Retrieved 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  4. "ലവ് ഇൻ സിങ്കപ്പൂർ(1980)". www.m3db.com. Retrieved 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ലവ് ഇൻ സിങ്കപ്പൂർ(1980)". malayalasangeetham.info. Archived from the original on 20 ഫെബ്രുവരി 2019. Retrieved 12 ഫെബ്രുവരി 2019.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya