ലാരി ഗ്രഹാം

ലാരി ഗ്രഹാം
ജന്മനാമംLarry Graham, Jr.
തൊഴിൽ(കൾ)Musician, songwriter, producer
ഉപകരണ(ങ്ങൾ)Bass, vocals, Keyboards
വർഷങ്ങളായി സജീവം1967 - Present

ഒരു അമേരിക്കൻ സന്ഗീതങ്ക്ജനാണ് ലാരി ഗ്രഹാം. 1946 ൽ അമേരിക്കയിലെ ടെക്സാസിൽ ജനിച്ച ഇദ്ദേഹം ഒരു പാട്ടുകാരനും, സംഗീത നിർമാതാവും, പാട്ട് എഴുത്തുകാരനും, ബേസ് ഗിറ്റാറിസ്റ്റ്ഉം ആണ്. ഇലക്ട്രിക് ബേസ് ഗിറ്റാറിൽ സ്ലാപ് ബേസ് കണ്ടുപിടിച്ച ഒരു ബേസ് ഗിട്ടാരിസ്റ്റ് ആയിട്ടാണ് ഇദ്ദേഹത്തെ കൂടുതൽ അറിയപ്പെടുന്നത്. തമ്പിൻ ആൻഡ്‌ പ്ലക്കിൻ എന്ന രീതിയാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തമായി അറിയപ്പെടുന്നത്.

അമേരിക്കയിലെ ആഫ്രോ-അമേരിക്കൻ കുടുംബത്തിൽ ജനിച്ച ഇദ്ദേഹം 1967 ലാണ് സംഗീതരംഗത്തേക്ക് വന്നത്. ഇദ്ദേഹം കണ്ടുപിടിച്ച സ്ലാപ് ബേസ് രീതി ഇന്ന് ലോകത്തെ എല്ലാ ബേസ് ഗിറ്റാർ വായനക്കാരും ഉപയോഗിക്കുന്നു എന്ന് മാത്രമല്ല ഇന്നിത് ഫങ്ക് സംഗീതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായി മാറുകയും ചെയ്തു.

References



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya