ലിംഗുയി, ദി സേക്രഡ് ബോണ്ട്സ്

Lingui, The Sacred Bonds
സംവിധാനംMahamat Saleh Haroun
കഥMahamat Saleh Haroun
നിർമ്മാണംFlorence Stern
അഭിനേതാക്കൾAchouackh Abakar Souleymane
Rihane Khalil Alio
ഛായാഗ്രഹണംMathieu Giombini
Edited byMarie-Hélène Dozo
സംഗീതംWasis Diop
റിലീസ് തീയതി
  • 8 July 2021 (2021-07-08) (Cannes)
Running time
87 minutes
CountriesFrance
Chad
Germany
Belgium
ഭാഷകൾFrench
Chadian Arabic

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

2021-ൽ മഹമത് സാലിഹ് ഹാറൂൺ എഴുതി സംവിധാനം ചെയ്ത[1] ഒരു അന്താരാഷ്ട്ര സഹ-നിർമ്മാണ നാടക ചലച്ചിത്രമാണ് ലിംഗുയി, ദി സേക്രഡ് ബോണ്ട്സ് (ഫ്രഞ്ച്: ലിംഗുയി, ലെസ് ലിയൻസ് സാക്രേസ്[2]. 2021 ജൂണിൽ, 2021 കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓറിനായി മത്സരിക്കാൻ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.[3][4] 94-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ചാഡിയൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.[5]

പ്രകാശനം

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ പ്രദർശനത്തിന് ശേഷം, യുഎസ്, യുകെ, തുർക്കി, ലാറ്റിൻ അമേരിക്ക, അയർലൻഡ് എന്നിവിടങ്ങളിലേക്കുള്ള ചിത്രത്തിന്റെ വിതരണാവകാശം MUBI സ്വന്തമാക്കി.[6]

അവലംബം

  1. "Lingui". Cineuropa. Archived from the original on 2021-09-26. Retrieved 3 June 2021.
  2. "Cannes Competition Contender 'Lingui, The Sacred Bonds' Snapped Up by Mubi for North America, U.K. & More". Variety. Retrieved 11 November 2021.
  3. "Sean Penn, Wes Anderson, Ildikó Enyedi Join 2021 Cannes Lineup". The Hollywood Reporter. 3 June 2021. Retrieved 3 June 2021.
  4. "Cannes Film Festival 2021 Lineup: Sean Baker, Wes Anderson, and More Compete for Palme d'Or". IndieWire. Retrieved 3 June 2021.
  5. "Oscars International Race 2021: Complete List of Entries". The Wrap. Retrieved 10 November 2021.
  6. Welk, Brian (13 July 2021). "'Lingui, The Sacred Bonds' Acquired by MUBI Out of Cannes". TheWrap. Retrieved 14 July 2021.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya