ലിനക്സ് മിന്റ് 15 "ഒലീവിയ", മേറ്റ് പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 14 "നാദിയ", കെഡിഇ പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 13 "മായ", സിന്നമൻ പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 12 "ലിസ", എക്സ്എഫ്സിഇ പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 11 "കത്യ", ഗ്നോം പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 10 "ജൂലിയ", എൽഎക്സ്ഡിഇ പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 9 "ഇസഡോറ".
ലിനക്സ് മിന്റ് 8 "ഹെലേന".
ലിനക്സ് മിന്റ് 7 "ഗ്ലോറിയ".
ലിനക്സ് മിന്റ് 6 "ഫെലീഷ്യ". പണിയിടം: ഗ്നോം 2.
ലിനക്സ് മിന്റ് 5.0 "എലീസ്സ". പണിയിടം: കെഡിഇ 3.
ലിനക്സ് മിന്റ് 4.0 "ഡറൈന".
ലിനക്സ് മിന്റ് 3.1 "സെലീന".
ലിനക്സ് മിന്റ് 2.2 "ബിയാങ്ക".
ലിനക്സ് മിന്റ് 1.0 "അഡ".
ലിനക്സ് വിതരണമായ ഉബുണ്ടു ആധാരമാക്കി പുറത്തിറക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലിനക്സ് മിന്റ് . വർഷത്തിൽ രണ്ടു ലിനക്സ് മിന്റ് പതിപ്പുകളാണ് ഇറങ്ങാറുള്ളത്. എല്ലാ പതിപ്പിനും ഒരു പതിപ്പ് സംഖ്യയും പതിപ്പ് നാമവും ഉണ്ടായിരിക്കും. പൊതുവെ പതിപ്പ് സംഖ്യയെ സൂചിപ്പിക്കുന്ന ഇംഗ്ലിഷ് അക്ഷരത്തിലാരംഭിക്കുന്ന ഒരു സ്ത്രീ നാമമാണ് ലിനക്സ് മിന്റ് പതിപ്പുകൾക്ക് നൽകാറുള്ളത്. (ഉദാ: പതിപ്പ് 5ന് എലീസ, പതിപ്പ് 6ന് ഫെലീഷ്യ മുതലായവ)
പുതിയ ഉബുണ്ടു പതിപ്പിറങ്ങി ഏകദേശം ഒരു മാസം കഴിഞ്ഞാണ് മിന്റിന്റെ പ്രധാന പതിപ്പിറങ്ങാറുള്ളത്. ഗ്നോമിന്റെ പുതിയ പതിപ്പിന് ഒരു മാസവും എക്സ്.ഓർഗിന്റെ പുതിയ പതിപ്പിന് രണ്ടു മാസത്തിനും ശേഷമാണ് സാധാരണയായി പുതിയ ഉബുണ്ടു പതിപ്പിറങ്ങാറുള്ളത്. അതിനാൽ തന്നെ ഉബുണ്ടു പതിപ്പ് പുറത്തിറങ്ങിയ ശേഷം ഗ്നോമിലും എക്സ്.ഓർഗിലും വന്ന മാറ്റങ്ങൾ മിന്റിൽ കാണാം. ചില പതിപ്പുകളെ എൽടിഎസ് (ലോങ് ടേം സപ്പോർട്ട് - ദീർഘ കാല പിന്തുണ) പതിപ്പുകളായി മിന്റ് സംഘം പരിഗണിക്കാറുണ്ട്. സാധാരണ പതിപ്പുകൾക്ക് 18 മാസം പിന്തുണ ലഭിക്കുമ്പോൾ എൽടിഎസ് പതിപ്പുകൾക്ക് 3 വർഷം (ലിനക്സ് മിന്റ് 13ന് 5 വർഷം) പിന്തുണ ലഭിക്കുന്നു. ഹാർഡ്‍വെയർ വെണ്ടേഴ്സിനായ ലിനക്സ് മിന്റ് ഓഇഎം എന്നൊരു പതിപ്പും ലഭ്യമാണ്.
നിലവിലെ പതിപ്പ് ലിനക്സ് മിന്റ് 17 എൽടിഎസ് ക്വിയാനയാണ്. 2014 മെയ് 31നാണ് ക്വിയാന പുറത്തിറങ്ങിയത്. ക്വിയാനയുടെ പിൻഗാമിയായി 17.1 റെബേക്ക പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.[ 1] നിലവിൽ ലിനക്സ് മിന്റ് ഉബുണ്ടുവിന്റെ പുറത്തിറക്കൽ ചക്രത്തിനെ അടിസ്ഥാനമാക്കിയല്ല പുറത്തിറക്കുന്നതെന്നും അതിനാൽ പുതിയ പതിപ്പ് എപ്പോൾ വേണമെങ്കിലും ഉണ്ടാവാമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.[ 2] ഉബുണ്ടുവിൽ നിന്ന് വ്യത്യസ്തമായി ലിനക്സ് മിന്റ് ഔദ്യോഗിക ഡിവിഡിയിൽ മൾട്ടിമീഡിയ പിന്തുണയും കൂട്ടിച്ചേർത്തിട്ടുണ്ട്.[ 2] മൾട്ടിമീഡിയ കോഡെകുകൾ ഇല്ലാതെ പുറത്തിറങ്ങുന്ന സിഡി പതിപ്പിൽ വിൻഡോസ് ഇൻസ്റ്റാളറും ഉൾപ്പെടുത്തിയിട്ടുണ്ട്. പിസി നിർമ്മാതാക്കൾക്കൾക്ക് സൗകര്യപ്രദമാകും വിധം ഒരു ഓഇഎം പതിപ്പും ലിനക്സ് മിന്റ് സംഘം പുറത്തിറക്കുന്നുണ്ട്.[ 1] ഡെബിയനെ അടിസ്ഥാനമാക്കി ലിനക്സ് മിന്റ് സംഘം പുറത്തിറക്കുന്ന ലിനക്സ് മിന്റ് ഡെബിയൻ എഡിഷൻ പ്രത്യേക സമയക്രമമാണ് പിന്തുടരുന്നത്. ഈ പതിപ്പിന് ലിനക്സ് മിന്റിന്റെ പ്രധാന പതിപ്പുകളുമായി അനുഗുണതയില്ല.[ 1]
പതിപ്പുകൾ
സൂചിക :
പഴയ പതിപ്പ്
പിന്തുണയുള്ള പഴയ പതിപ്പ്
നിലവിലെ പതിപ്പ്
ഭാവി പതിപ്പ്
പതിപ്പ്
കോഡ് നാമം
എഡിഷൻ
അടിസ്ഥാനം
അനുരൂപ കലവറ
സ്വതേയുള്ള പരിസ്ഥിതി
പ്രകാശന തീയതി
1.0
അഡ
മുഖ്യം
കുബുണ്ടു 6.06
കുബുണ്ടു 6.06
കെഡിഇ
27 ഓഗസ്റ്റ് 2006
2.0
ബാർബറ
മുഖ്യം
ഉബുണ്ടു 6.10
ഉബുണ്ടു 6.10
ഗ്നോം
13 നവംബർ 2006
2.1
ബിയ
മുഖ്യം
ഉബുണ്ടു 6.10
ഉബുണ്ടു 6.10
ഗ്നോം
20 ഡിസംബർ 2006
2.2
ബിയാങ്ക
മുഖ്യം
ഉബുണ്ടു 6.10
ഉബുണ്ടു 6.10
ഗ്നോം
20 ഫെബ്രുവരി 2007
ലൈറ്റ്‍വെയിറ്റ്
ഉബുണ്ടു 6.10
ഉബുണ്ടു 6.10
ഗ്നോം
29 മാർച്ച് 2007
കെഡിഇ സിഇ
കുബുണ്ടു 6.10
കുബുണ്ടു 6.10
കെഡിഇ
20 ഏപ്രിൽ 2007
3.0
കസാൻഡ്ര
മുഖ്യം
ബിയാങ്ക 2.2
ഉബുണ്ടു 7.04
ഗ്നോം
30 മെയ് 2007
ലൈറ്റ്‍വെയിറ്റ്
ബിയാങ്ക 2.2
ഉബുണ്ടു 7.04
ഗ്നോം
15 ജൂൺ 2007
കെഡിഇ സിഇ
ബിയാങ്ക 2.2
കുബുണ്ടു 7.04
കെഡിഇ
14 ഓഗസ്റ്റ് 2007
മിനികെഡിഇ സിഇ
ബിയാങ്ക 2.2
കുബുണ്ടു 7.04
കെഡിഇ
14 ഓഗസ്റ്റ് 2007
എക്സ്എഫ്സിഇ സിഇ
കസാൻഡ്ര 3.0
ക്സുബുണ്ടു 7.04
എക്സ്എഫ്സിഇ
7 ഓഗസ്റ്റ് 2007
3.1
സെലീന
മുഖ്യം
ബിയാങ്ക 2.2
ഉബുണ്ടു 7.04
ഗ്നോം
24 സെപ്റ്റംബർ 2007
ലൈറ്റ്‍വെയിറ്റ്
ബിയാങ്ക 2.2
ഉബുണ്ടു 7.04
ഗ്നോം
1 ഒക്റ്റോബർ 2007
4.0
ഡറൈന
മുഖ്യം
Celena 3.1
ഉബുണ്ടു 7.10
ഗ്നോം
15 ഒക്റ്റോബർ 2007
ലൈറ്റ്‍വെയിറ്റ്
Celena 3.1
ഉബുണ്ടു 7.10
ഗ്നോം
15 ഒക്റ്റോബർ 2007
കെഡിഇ സിഇ
കസാൻഡ്ര 3.0
കുബുണ്ടു 7.10
കെഡിഇ
3 മാർച്ച് 2008
5
എലീസ്സ
മുഖ്യം
ഡറൈന 4.0
ഉബുണ്ടു 8.04
ഗ്നോം
8 ജൂൺ 2008
ലൈറ്റ്‍വെയിറ്റ്
ഡറൈന 4.0
ഉബുണ്ടു 8.04
ഗ്നോം
8 ജൂൺ 2008
എക്സ്64
ഉബുണ്ടു 8.04
ഉബുണ്ടു 8.04
ഗ്നോം
18 ഒക്റ്റോബർ 2008
കെഡിഇ സിഇ
ഡറൈന 4.0
കുബുണ്ടു 8.04
കെഡിഇ
15 സെപ്റ്റംബർ 2008
എക്സ്എഫ്സിഇ സിഇ
ഡറൈന 4.0
ക്സുബുണ്ടു 8.04
എക്സ്എഫ്സിഇ
8 സെപ്റ്റംബർ 2008
ഫ്ലക്സ്ബോക്സ് സിഇ
ഉബുണ്ടു 8.04
ഉബുണ്ടു 8.04
ഫ്ലക്സ്ബോക്സ്
21 ഒക്റ്റോബർ 2008
6
ഫെലീഷ്യ
മുഖ്യം
ഉബുണ്ടു 8.10
ഉബുണ്ടു 8.10
ഗ്നോം
15 ഡിസംബർ 2008
സാർവ്വത്രികം (ലൈറ്റ്‍വെയിറ്റ്)
ഉബുണ്ടു 8.10
ഉബുണ്ടു 8.10
ഗ്നോം
15 ഡിസംബർ 2008
എക്സ്64
ഉബുണ്ടു 8.10
ഉബുണ്ടു 8.10
ഗ്നോം
6 ഫെബ്രുവരി 2009
കെഡിഇ സിഇ
എലീസ്സ 5
കുബുണ്ടു 8.10
കെഡിഇ
8 ഏപ്രിൽ 2009
എക്സ്എഫ്സിഇ സിഇ
ക്സുബുണ്ടു 8.10
ക്സുബുണ്ടു 8.10
എക്സ്എഫ്സിഇ
24 ഫെബ്രുവരി 2009
ഫ്ലക്സ്ബോക്സ് സിഇ
ക്സുബുണ്ടു 8.10
ഉബുണ്ടു 8.10
ഫ്ലക്സ്ബോക്സ്
7 ഏപ്രിൽ 2009
7
ഗ്ലോറിയ
മുഖ്യം
ഉബുണ്ടു 9.04
ഉബുണ്ടു 9.04
ഗ്നോം
26 മെയ് 2009
സാർവ്വത്രികം (ലൈറ്റ്‍വെയിറ്റ്)
ഉബുണ്ടു 9.04
ഉബുണ്ടു 9.04
ഗ്നോം
26 മെയ് 2009
എക്സ്64
ഉബുണ്ടു 9.04
ഉബുണ്ടു 9.04
ഗ്നോം
24 ജൂൺ 2009
കെഡിഇ സിഇ
കുബുണ്ടു 9.04
കുബുണ്ടു 9.04
കെഡിഇ
3 ഓഗസ്റ്റ് 2009
എക്സ്എഫ്സിഇ സിഇ
ക്സുബുണ്ടു 9.04
ക്സുബുണ്ടു 9.04
എക്സ്എഫ്സിഇ
13 സെപ്റ്റംബർ 2009
8
ഹെലേന
മുഖ്യം
ഉബുണ്ടു 9.10
ഉബുണ്ടു 9.10
ഗ്നോം
28 നവംബർ 2009
സാർവ്വത്രികം (ലൈറ്റ്‍വെയിറ്റ്)
ഉബുണ്ടു 9.10
ഉബുണ്ടു 9.10
ഗ്നോം
28 നവംബർ 2009
ഗ്നോം എക്സ്64
ഉബുണ്ടു 9.10
ഉബുണ്ടു 9.10
ഗ്നോം
14 ഡിസംബർ 2009
കെഡിഇ
കുബുണ്ടു 9.10
കുബുണ്ടു 9.10
കെഡിഇ
6 ഫെബ്രുവരി 2010
കെഡിഇ എക്സ്64
കുബുണ്ടു 9.10
കുബുണ്ടു 9.10
കെഡിഇ
12 ഫെബ്രുവരി 2010
ഫ്ലക്സ്ബോക്സ്
ഹെലേന മുഖ്യം
ഉബുണ്ടു 9.10
ഫ്ലക്സ്ബോക്സ്
12 ഫെബ്രുവരി 2010
എക്സ്എഫ്സിഇ
ക്സുബുണ്ടു 9.10
ക്സുബുണ്ടു 9.10
എക്സ്എഫ്സിഇ
31 മാർച്ച് 2010
എൽഎക്സ്ഡിഇ
ഹെലേന മുഖ്യം
ഉബുണ്ടു 9.10
എൽഎക്സ്ഡിഇ
31 മാർച്ച് 2010
9
ഇസഡോറ
മുഖ്യം
ഉബുണ്ടു 10.04
ഉബുണ്ടു 10.04
ഗ്നോം
18 മെയ് 2010
ഗ്നോം എക്സ്64
ഉബുണ്ടു 10.04
ഉബുണ്ടു 10.04
ഗ്നോം
18 മെയ് 2010
എൽഎക്സ്ഡിഇ
ലുബുണ്ടു 10.04
ലുബുണ്ടു 10.04
എൽഎക്സ്ഡിഇ
18 ജൂലൈ 2010
കെഡിഇ
കുബുണ്ടു 10.04
കുബുണ്ടു 10.04
കെഡിഇ
27 ജൂലൈ 2010
കെഡിഇ എക്സ്64
കുബുണ്ടു 10.04
കുബുണ്ടു 10.04
കെഡിഇ
27 ജൂലൈ 2010
എക്സ്എഫ്സിഇ
ക്സുബുണ്ടു 10.04
ക്സുബുണ്ടു 10.04
എക്സ്എഫ്സിഇ
24 ഓഗസ്റ്റ് 2010
ഫ്ലക്സ്ബോക്സ്
ലുബുണ്ടു 10.04
ലുബുണ്ടു 10.04
ഫ്ലക്സ്ബോക്സ്
6 സെപ്റ്റംബർ 2010
10
ജൂലിയ
മുഖ്യം
ഉബുണ്ടു 10.10
ഉബുണ്ടു 10.10
ഗ്നോം
12 നവംബർ 2010
ഗ്നോം എക്സ്64
ഉബുണ്ടു 10.10
ഉബുണ്ടു 10.10
ഗ്നോം
12 നവംബർ 2010
കെഡിഇ
കുബുണ്ടു 10.10
കുബുണ്ടു 10.10
കെഡിഇ
23 ഫെബ്രുവരി 2011
കെഡിഇ എക്സ്64
കുബുണ്ടു 10.10
കുബുണ്ടു 10.10
കെഡിഇ
23 ഫെബ്രുവരി 2011
എൽഎക്സ്ഡിഇ
ലുബുണ്ടു 10.10
ലുബുണ്ടു 10.10
എൽഎക്സ്ഡിഇ
16 മാർച്ച് 2011
11
കത്യ
മുഖ്യം
ഉബുണ്ടു 11.04
ഉബുണ്ടു 11.04
ഗ്നോം
26 മെയ് 2011
ഗ്നോം എക്സ്64
ഉബുണ്ടു 11.04
ഉബുണ്ടു 11.04
ഗ്നോം
26 മെയ് 2011
എൽഎക്സ്ഡിഇ
ലുബുണ്ടു 11.04
ലുബുണ്ടു 11.04
എൽഎക്സ്ഡിഇ
16 ഓഗസ്റ്റ് 2011
12
ലിസ
മുഖ്യം
ഉബുണ്ടു 11.10
ഉബുണ്ടു 11.10
ഗ്നോം 3 (എംജിഎസ്ഇയോടൊപ്പം), മേറ്റ്
26 നവംബർ 2011
കെഡിഇ
കുബുണ്ടു 11.10
കുബുണ്ടു 11.10
കെഡിഇ
2 ഫെബ്രുവരി 2012
എൽഎക്സ്ഡിഇ
ലുബുണ്ടു 11.10
ലുബുണ്ടു 11.10
എൽഎക്സ്ഡിഇ
9 മാർച്ച് 2012
13
മായ
മുഖ്യം
ഉബുണ്ടു 12.04
ഉബുണ്ടു 12.04
സിന്നമൻ, മേറ്റ്
22 മെയ് 2012
എക്സ്എഫ്സിഇ
ക്സുബുണ്ടു 12.04
ക്സുബുണ്ടു 12.04
എക്സ്എഫ്സിഇ
21 ജൂലൈ 2012
കെഡിഇ
കുബുണ്ടു 12.04
കുബുണ്ടു 12.04
കെഡിഇ
23 ജൂലൈ 2012
14
നാദിയ
മുഖ്യം
ഉബുണ്ടു 12.10
ഉബുണ്ടു 12.10
സിന്നമൻ, മേറ്റ്
20 നവംബർ 2012
എക്സ്എഫ്സിഇ
ക്സുബുണ്ടു 12.10
ക്സുബുണ്ടു 12.10
എക്സ്എഫ്സിഇ
21 ഡിസംബർ 2012
കെഡിഇ
കുബുണ്ടു 12.10
കുബുണ്ടു 12.10
കെഡിഇ
23 ഡിസംബർ 2012
15
ഒലീവിയ
മുഖ്യം
ഉബുണ്ടു 13.04
ഉബുണ്ടു 13.04
സിന്നമൻ, മേറ്റ്
29 മെയ് 2013 [ 3]
എക്സ്എഫ്സിഇ
ഉബുണ്ടു 13.04
ഉബുണ്ടു 13.04
എക്സ്എഫ്സിഇ
12 ജൂലൈ 2013 [ 4]
കെഡിഇ
ഉബുണ്ടു 13.04
ഉബുണ്ടു 13.04
കെഡിഇ
21 ജൂലൈ 2013[ 5]
16
പെട്ര
മുഖ്യം
ഉബുണ്ടു 13.10
ഉബുണ്ടു 13.10
സിന്നമൻ, മേറ്റ്
30 നവംബർ 2013[ 6] [ 7]
എക്സ്എഫ്സിഇ
ഉബുണ്ടു 13.10
ഉബുണ്ടു 13.10
എക്സ്എഫ്സിഇ
2013 ഡിസംബർ 22
കെഡിഇ
ഉബുണ്ടു 13.10
ഉബുണ്ടു 13.10
കെഡിഇ
2013 ഡിസംബർ 22
17
ക്വിയാന
മുഖ്യം
ഉബുണ്ടു 14.04
ഉബുണ്ടു 14.04
സിന്നമൻ, മേറ്റ്
31 മെയ് 2014
കെഡിഇ
ഉബുണ്ടു 14.04
ഉബുണ്ടു 14.04
കെഡിഇ
23 ജൂൺ 2014
എക്സ്എഫ്സിഇ
ഉബുണ്ടു 14.04
ഉബുണ്ടു 14.04
എക്സ്എഫ്സിഇ
15 ജൂൺ 2014
17.1
റെബേക്ക
മുഖ്യം
ഉബുണ്ടു 14.04
ഉബുണ്ടു 14.04
സിന്നമൻ, മേറ്റ്
നവംബർ 2014 [ 2]
കെഡിഇ
ഉബുണ്ടു 14.04
ഉബുണ്ടു 14.04
കെഡിഇ
ഡിസംബർ 2014
എക്സ്എഫ്സിഇ
ഉബുണ്ടു 14.04
ഉബുണ്ടു 14.04
എക്സ്എഫ്സിഇ
ഡിസംബർ 2014
ആപ്ലികേഷനുകൾ
ഓരോ പതിപ്പിലും ഉൾപ്പെടുത്തിയിട്ടുള്ള ആപ്ലികേഷനുകളുടെ പതിപ്പ് സംഖ്യാ വിവരങ്ങൾ.
പതിപ്പ്
ലിനക്സ് [ 8]
ഗ്നോം [ 9]
ഫയർഫോക്സ് [ 10] [ 11] [ 12]
ഓഫീസ് *[ 13]
ഗിംപ് [ 14]
പിഡ്ജിൻ [ 15]
മൈഎസ്ക്യുഎൽ [ 16] [ 17] [ 18]
പിഎച്ച്പി [ 19] [ 20]
പൈത്തൺ [ 21]
എക്സ്**[ 22] [ 23]
1.0
2.6.15
2.14
1.5.3
2.0.2
2.2.11
1.5.0
5.0.22
5.1.2
2.4.3
1.0.2 / 7.0.0
2.x
2.6.17
2.16
2.0.0
2.0.4
2.2.13
2.0b3
5.0.24
5.1
2.4.4
1.1.1 / 7.1.1
3.x
2.6.20
2.18
2.0.3
2.2.0
2.2.13
2.0b6
5.0.38
5.2
2.5.1
1.2.0 / 7.2.0
4.0
2.6.22
2.20
2.0.6
2.3.0
2.4.0rc3
2.2.1
5.0.45
5.2.3
2.5.1
1.3.0 / 7.2.5
5 എൽടിഎസ്
2.6.24
2.22
3.0b5
2.4.0
2.4.5
2.4.1
5.0.51
(5.2.4)*
2.5.2
1.4.1 / 7.3
6
2.6.27
2.24
3.0.3
2.4.1
2.6.1
2.5.2
5.0.67
---
2.5.2
1.5.2 / 7.4
7
2.6.28
2.26
3.0.8
3.0.1
2.6.6
2.5.5
5.1.31
---
2.6.2
1.6.0 / 7.4
8
2.6.31
2.28
3.5.3
3.1.1
2.6.7
2.6.2
5.1.37
---
2.6.3
1.6.4 / 7.4
9 എൽടിഎസ്
2.6.32
2.30
3.6.3
3.2.0
2.6.8
2.6.6
5.1.41
---
2.6.5
1.7.6 / 7.5
10
2.6.35
2.32
3.6.10
3.2.1
2.6.10
2.7.3
5.1.43
---
2.6.6
1.9.0 / 7.5
11
2.6.38
2.32
4.0.1
3.3.2
2.6.11
2.7.11
5.1.57
---
2.7.1
1.10.1 / 7.6
12
3.0.0
3.2
7.0.1
3.4.3
2.6.11
2.10.0
---
---
2.7.2
1.10.4 / 7.6
13 എൽടിഎസ്
3.2.14
3.4.1
12.0
3.5.2
2.6.12
2.10.3
---
---
2.7.3
1.11.4 / 7.6
14
3.5.5
3.6.0
16.0
3.5.4.2
2.8.0
2.10.6
---
---
2.7.3
1.13.0 / 7.6
15
3.8
---
20.0
4.0.2
2.8.4
---
---
---
2.7.4
1.13.3 / ?
ഇവ കൂടി കാണുക
അവലംബം
പുറം കണ്ണികൾ