ലിറ്റിൽ റെഡ് ഫ്ലവേർസ്
ലിറ്റിൽ റെഡ് ഫ്ലവേർസ്ഷാങ് യുവാൻ സംവിധാനം ചെയ്തു 2006 ൽ പുറത്തിറങ്ങ്യ ചൈനീസ് സിനിമ. കുഡ് ബി ബ്യൂട്ടിഫുൾ എന്ന ആത്മകഥാപരമായാ വാങ് ഷൂവിന്റെ നോവലിനെ ആധാരമാക്കിയാണു ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഫാങ്ക് ക്യങ് ക്യാങ് എന്ന കിന്റർ ഗാർട്ടൻ വിദ്യാർത്ഥിയായ നാലുവയസ്സുകാരനെ അവന്റെ അച്ഛൻ മികച്ച അച്ഛടക്കവും നിയന്ത്രണവുമുള്ള ബോർഡിങ്ങ് സ്കൂളിൽ ചേർക്കുന്നിടത്താണു സിനിമ ആരംഭിക്കുന്നത്. അനുസരണക്ക് ഒരോ തുണികൊണ്ടുണ്ടാക്കിയ കുഞ്ഞു ചുവപ്പ് പൂക്കൾ സ്കൂളിൽ സമ്മാനമായി ലഭിക്കും. അത് ഒരിക്കലും ഫാങിനു ലഭിക്കുന്നില്ല. കഥാസംഗ്രഹംവ്യവസ്ഥപിതമായ രീതികളുമായുള്ള പൊരുത്തപ്പെടലിനെക്കുറിച്ചാണു ഈ ചിത്രം .ബീജിങിലെ സ്കൂളിൽ ചേർക്കപ്പെട്ട നാലുവയസ്സുകാരനെ അച്ഛനും തന്നെ ഉപേക്ഷിച്ചതായാണു അനുഭവപ്പെടുന്നത്.ചുവന്ന പുഷ്പം സമ്മാനമായി നൽകി നല്ല ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രീതി വിദ്യാലയത്തിലുണ്ട്. ഇത്തരത്തിലുള്ള ചിട്ടവട്ടങ്ങളൊന്നും ക്യാങിനെ സംബന്ധിച്ചടുത്തോളമസാദ്യമാണു. അവൻ ഒരു റെബലായി വളരുന്നു. കിടക്കയിൽ മൂത്രമൊഴിക്കുന്നത് ശീലമാണവനുണ്ട്. അംഗീകാരങ്ങൾ2006 കാൻ ഫെസ്റ്റിവലില്പ്രദർശിപ്പിക്കപ്പെട്ടു. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia