ലിസ്റ്റിൻ സ്റ്റീഫൻ

ലിസ്റ്റിൻ സ്റ്റീഫൻ
തൊഴിൽചലച്ചിത്രനിർമ്മാതാവ്
സജീവ കാലം2011 - ഇതുവരെ (14 വർഷങ്ങൾ )

ഒരു മലയാളചലച്ചിത്രനിർമ്മാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. ട്രാഫിക് എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി നിർമ്മിച്ചത്. തുടർന്നു പുറത്തിറങ്ങിയ ചാപ്പാ കുരിശിന്റെയും നിർമ്മാതാവ് ഇദ്ദേഹമാണ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ലിസ്റ്റിൻ തന്റെ 24-ആം വയസ്സിലാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ നിർമ്മാതാവായത്. ഇദ്ദേഹം നിർമ്മിച്ച ഈ രണ്ടു ചിത്രങ്ങളും 2011-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു[1]. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ലിസ്റ്റിൻ ഈ മേഖലയിൽ നിന്നും നേടിയ ലാഭത്തിൽ നിന്നുമാണ് ചലച്ചിത്രനിർമ്മാതാവായത്.

നിർമ്മിച്ച ചിത്രങ്ങൾ

  • പ്രത്യേകിച്ച് രേഖപ്പെടുത്താത്ത പക്ഷം എല്ലാ സിനിമകളും മലയാളത്തിലാണ്.

2011

2012

2013

2014

2015

2017

2019

2021

2022

2023

  • സെൽഫീ (ഹിന്ദി)
  • തുറമുഖം
  • എന്താടാ സജി
  • രാമചന്ദ്ര ബോസ് ആൻഡ് കോ
  • ഗരുഡൻ

2024

ടിവി പരമ്പരകൾ

അവലംബം

  1. "Indian Panorama selection for IFFI'11 announced" (PDF). Archived from the original (PDF) on 2013-03-02. Retrieved 2011-12-02.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya