ലൂട്ടിനൊ കൊക്കറ്റീൽ![]() വെള്ളയും ഇളംമഞ്ഞനിറമുള്ള തൂവലുകളും കവിളിൽ ഓറഞ്ച് നിറത്തിലെ പാറ്റേണുകളും ഉള്ള ലൂട്ടിനൊ കൊക്കറ്റീൽ, കൊക്കറ്റീൽ മ്യൂട്ടേഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരിനമാണ്. കൊക്കറ്റീലുകളിൽ "കോമൺ ഗ്രേ" അല്ലെങ്കിൽ "വൈൽഡ് ടൈപ്പ്" എന്നിവയുടെ ഓരോ ചിറകിന്റെ പുറം അറ്റങ്ങളിലും വെളുത്ത ജ്വലനങ്ങളുമായി അടിസ്ഥാനപരമായി നരച്ച നിറത്തിൽ നിന്ന് യഥാർത്ഥ വെള്ളനിറത്തിലും തൂവലുകൾ കണപ്പെുടുന്നു. എന്നിരുന്നാലും, പക്ഷി ബ്രീഡർമാർക്ക് ചില സ്വഭാവസവിശേഷങ്ങൾക്കായി,1940 കൾക്ക് ശേഷം അവർ കൊക്കറ്റീലുകളിൽ വ്യത്യസ്ത വർണ്ണങ്ങൾക്കു വേണ്ടി പ്രജനനം നടത്തിവരുന്നു.[1]1951- ൽ പീയ്ഡ് കൊക്കറ്റീൽ മ്യൂട്ടേഷനു ശേഷം അമേരിക്കയിൽ സ്ഥാപിക്കപ്പെടുന്ന രണ്ടാമത്തെ കൊക്കറ്റീൽ മ്യൂട്ടേഷനാണ് ലൂട്ടിനൊ കൊക്കറ്റീൽ മ്യൂട്ടേഷൻ.1958 -ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫ്ലോറിഡയിലെ മിയാമിയിലെ ക്ലിഫ് ബാരിംങറിൽ ലൂട്ടിനൊ aviaries ൽ പ്രത്യക്ഷപ്പെട്ടിരുന്നു.[2][3] ചിത്രശാല
ഇതും കാണുകഅവലംബം
ബാഹ്യ ലിങ്കുകൾവിക്കിസ്പീഷിസിൽ Nymphicus hollandicus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia