ലെഡ് സെപ്പലിൻ

ലെഡ് സെപ്പലിൻ
മുകളിൽ ജോൺ ബോൻഹാം, ജിമ്മി പേജ്, താഴെ ജോൺ പോൾ ജോൺസ്, റോബർട്ട് പ്ളാന്റ്,
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംലണ്ടൻ, ഇംഗ്ളണ്ട്
വർഷങ്ങളായി സജീവം1968–1980
(Reunions: 1985, 1988, 1995, 2007)
ലേബലുകൾAtlantic, Swan Song
മുൻ അംഗങ്ങൾജിമ്മി പേജ്
ജോൺ പോൾ ജോൺസ്
റോബർട്ട് പ്ളാന്റ്
ജോൺ ബോൻഹാം

1968ൽ രൂപീകൃതമായ ഒരു ഇംഗ്ളീഷ് റോക്ക് ബാൻഡ് ആണ് ലെഡ് സെപ്പലിൻ.ജിമ്മി പേജ് (ഗിറ്റാർ), റോബർട്ട് പ്ളാന്റ് (വോക്കൽ), ജോൺ പോൾ ജോൺസ് (ബാസ് ഗിറ്റാർ, കീബോർഡ്),ജോൺ ബോൻഹാം (ഡ്രംസ്).

ആൽബങ്ങൾ

സ്റ്റുഡിയോ ആൽബങ്ങൾ

  • 1969: ലെഡ് സെപ്പലിൻ
  • 1969: ലെഡ് സെപ്പലിൻ II
  • 1970: ലെഡ് സെപ്പലിൻ III
  • 1971: ലെഡ് സെപ്പലിൻ IV
  • 1973: ഹൗസസ് ഓഫ് ദ ഹോളി
  • 1975: ഫിസിക്കൽ ഗ്രഫിറ്റി
  • 1976: പ്രെസെൻസ്
  • 1979: ഇൻ ത്രൂ ദ ഔട്ട് ഡൂർ
  • 1982: കോഡ

ചലച്ചിത്രങ്ങൾ

  • 1976: ദ സോങ്ങ് റിമെയ്‌ൻസ് ദ സെയിം
  • 2003: ലെഡ് സെപ്പലിൻ (ഡി.വി.ഡി.)
  • 2007: മദർഷിപ്പ് (ഡി.വി.ഡി.)

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya