ലൈഫ് ഇൻ ദ കൻട്രി സൈഡ്
ഫ്ലെമിഷ് ആർട്ടിസ്റ്റുകളായ ജാൻ ബ്രൂഗൽ ദി എൽഡർ, ജൂസ് ഡി മോമ്പർ എന്നിവർ വരച്ച എണ്ണച്ചായാചിത്രമാണ് ലൈഫ് ഇൻ ദ കൻട്രി സൈഡ് (സ്പാനിഷ്: ലാ വിഡ എൻ എൽ കാമ്പോ). 1620 നും 1622 നും ഇടയിലാണ് ഈ ചിത്രം വരച്ചത്. [3] ഈ ചിത്രം മാഡ്രിഡിലെ മ്യൂസിയം ഓഫ് പ്രാഡോയിൽ സൂക്ഷിച്ചിരിക്കുന്നു. [2][1][3] ചിതരചനഈ പെയിന്റിംഗ് ഇന്ന് ജാൻ ബ്രൂഗൽ ദി എൽഡറും ജൂസ് ഡി മോമ്പറും തമ്മിലുള്ള സഹകരണമായി കണക്കാക്കപ്പെടുന്നു. [3] ജൂസ് ഡി മോമ്പർ ലാൻഡ്സ്കേപ്പും എൽഡർ പ്രതിഛായകളും വരച്ചിരിക്കും. പെയിന്റിംഗ് പതിവ് പോലെ രണ്ടുപേരുടെയും യോജിച്ചുള്ള പ്രവർത്തനമായി കണക്കാക്കപ്പെടുന്നു. [3] മധ്യഭാഗത്തുള്ള വലിയ മരങ്ങൾ രചനയെ രണ്ടായി വിഭജിക്കുന്നു. അവ "ദൂരത്തിൽ പ്രൊജക്റ്റ് ചെയ്യപ്പെടുന്ന തിരശ്ചീന വീക്ഷണകോണിലേക്കുള്ള ലംബമായ എതിർസ്ഥാനമാണ്." പിയറ്റർ ബ്രൂഗൽ ഒന്നാമൻ സ്വന്തം മകന്റെയും ഡി മോമ്പറിന്റെയും സ്വാധീനം പല തരത്തിൽ ചിത്രീകരിക്കുന്നു. മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ തിരഞ്ഞെടുപ്പും പ്രതിഛായകളുടെ പ്രാതിനിധ്യവും ശ്രദ്ധേയമാണ്.[3] അവലംബം
കൂടുതൽ വായനയ്ക്ക്
പുറംകണ്ണികൾ |
Portal di Ensiklopedia Dunia