ലോക വെള്ളപ്പാണ്ട് ദിനം

വെള്ളപ്പാണ്ട്

ലോക വെള്ളപ്പാണ്ട് ദിനം, ജൂൺ 25 നാണ് ആചരിക്കുന്നത്.വെള്ളപ്പാണ്ടിനെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ നില നിൽക്കുന്ന പലതരത്തിലുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും അവരിൽ ഇതിനെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നാണി ദിനത്തിന്റെ ഉദ്ദേശം[1].

ആദ്യമായി ലോക വെള്ളപ്പാണ്ട് ദിനം ആചരിച്ചു തുടങ്ങിയത് 2011 ജൂൺ 25 മുതൽ ആണ്[2]. 1986 മുതൽ വെള്ളപ്പാണ്ടു ബാധിച്ചിരുന്ന അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സനോടുള്ള ആദരപൂർവമായിട്ടാണ് അദ്ദേഹം മരിച്ച ജൂൺ 25 ഈ ദിവസമായി തിരഞ്ഞെടുത്തിട്ടുള്ളത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya