ലോങ്ങ് ദ്വീപ്, ആൻഡമാൻ ദ്വിപുകൾ
ഇന്ത്യയുടെ കീഴിലുള്ള ആൻഡമാൻ ദ്വിപസമൂഹങ്ങളിലെ ഒരു ദ്വീപാണ് "ലോങ്ങ് ദ്വീപ്" എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഉത്തര-മദ്ധ്യ ആൻഡമാൻ ഭരണജില്ലയുടെ ഭാഗമാണ് ലോങ്ങ് ദ്വിപുകൾ. പോർട്ട്ബ്ലെയറിൽനിന്നും 80 കിലോമീറ്റർ (50 മൈൽ) അകലെയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. [6] ഭൂപ്രകൃതിഇത് കിഴക്കൻ ഭാറതങ്ങ് ദ്വീപുസമൂഹത്തിന്റെ ഭാഗമാണ്. പോർലൊബ് ദ്വീപിന്റെ കിഴക്കാണിതു കിടക്കുന്നത്. ഭരണംറംഗത്ത് താലൂക്കിന്റെ ഭാഗം. [7] ജനസംഖ്യാവിതരണംആകെ മൂന്നു ഗ്രാമങ്ങളാണ് ഈ ദ്വിപിലുള്ളത്. ലോങ്ങ് ഗ്രാമം, മിഡിൽ ഗ്രാമം, ലാലാജി ഉൾക്കടൽ എന്നിവ. പാർക്കിൻസൻ പൊയിന്റ് ആണ് ദ്വീപിന്റെ എറ്റവും വടക്കൻ അറ്റം. ഈ ദ്വീപിനു സ്വന്തം വിദ്യുച്ഛക്തി ഉത്പാദനകേന്ദ്രവും ബോട്ടുനിർമ്മാണശാലയും സിനിയർ സെക്കന്ററി സ്കൂളും ബാങ്കും വയർലെസ്സ് സൗകര്യങ്ങളും ആശുപത്രിയും റേഞ്ച്ഫോറസ്റ്റ് ഓഫീസും പൊലീസ് ഔട്ട് പോസ്റ്റും ഉണ്ട്. പക്ഷെ റോഡ് ശൃംഖലയില്ല. ഗതാഗതംആഴ്ച്ചയിൽ 4 പ്രാവശ്യം ഇവിടേയ്ക്കു പോർട്ട്ബ്ലെയറിലെ ഫിനിക്സ്ബേ ബോട്ട് ജെട്ടിയിൽനിന്നും ബോോട്ട് സർവ്വീസുണ്ട്. [8] വിനോദസഞ്ചാരംമാർഗ് ബേ, ലാലാജിബേ എന്നിവ ഇവിടെയുള്ള ബീച്ചുകളാണ്. [9] are 2 immaculate beaches famous as a popular picnic spot in this island. The island is a perfect location for beach camping in makeshift tents due to its unpolluted atmosphere and calm environment. The hotels [10] അവലംബം
|
Portal di Ensiklopedia Dunia