ലോവർ മലേറി ഫോർമെഷൻ
ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ കാണുന്ന ഒരു ശിലാക്രമം ആണ് ലോവർ മലേറി ഫോർമെഷൻ അഥവാ ലോവർ മലേറി ശിലാക്രമം. ഇത് അന്ത്യ ട്രയാസ്സിക് കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്. ഇവിടെ നിന്നും നിരവധി ആദ്യ കാല ദിനോസർ ഫോസ്സിലുകൾ കിട്ടിയിടുണ്ട് . ഇത് കൂടാതെ പുരാതന ഉരഗങ്ങളുടെ ഫോസ്സിലും കിട്ടിയിടുണ്ട് , കിട്ടിയിടുള്ള പല ഫോസ്സിലുകളും ഇനിയും വർഗ്ഗികരിച്ചിട്ടില്ല . ഫോസ്സിലുകൾദിനോസർ വർഗ്ഗത്തിന്റെ തുടക്ക കാലമായ അന്ത്യ ട്രയാസ്സിക് കാലത്ത് നിന്നുള്ള ഫോസ്സിലുകൾ ആണ് ഇവിടെ നിന്നും കണ്ടെത്തിയിടുള്ളത് . കണ്ടു കിട്ടിയതിൽ തിരിച്ചറിഞ്ഞിടുള്ള ദിനോസർ കുടുംബങ്ങൾ ഇവയാണ് സൌരിശ്ച്യൻ , സോറാപോഡ്. കണ്ടു കിട്ടിയതിൽ തിരിച്ചറിഞ്ഞിടുള്ള ഉരഗ കുടുംബങ്ങൾ ഫ്യ്ടോസൌർ , അയിറ്റൊസൗർ , റായ്നിക്കോസൗർ , പ്രൊടോസൗറിയ എന്നിവയാണ് . ദിനോസറുകൾ
ഉരഗങ്ങൾ
|
Portal di Ensiklopedia Dunia