ലോസ് അലാമോസിന്റെ കിഴക്കേ കവാടം (മുൻ ടൗൺ ഗേറ്റിന്റെ സ്ഥാനം). സെറോ ഗ്രാൻഡെ കാട്ടുതീയുടെ ഫലങ്ങളും പശ്ചാത്തലത്തിൽ.
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് ലോസ് അലാമോസ് കൗണ്ടിയിൽപ്പെടുന്ന ഒരു ടൗൺസൈറ്റും സെൻസസ്-ഡെസിഗ്നേറ്റഡ് പ്ലേസും (CDP) ആണ് ലോസ് അലാമോസ് (Spanish: Los Álamos
, "കോട്ടൺവുഡുകൾ എന്നർത്ഥം"). പഹാരീത്തോ പീഡഭൂമിയുടെയും വൈറ്റ് റോക്ക് കാന്യണിന്റെയും ഇടയ്ക്കാണ് സ്ഥലം. 2010ലെ സെൻസസ് പ്രകാരം ഇവിടെ 12,019 പേർ വസിക്കുന്നു. മാൻഹട്ടൻ പ്രോജെക്ട് നടപ്പിലാക്കാൻ വേണ്ടി സ്ഥാപിതമായ ലോസ് അലാമോസ് ദേശീയ ലബോറട്ടറി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
ലോസ് അലാമോസ് സ്ഥിതി ചെയ്യുന്ന നിർദ്ദേശാങ്കം 35°53′28″N 106°17′52″W / 35.89111°N 106.29778°W / 35.89111; -106.29778 (35.891086, −106.297727) ആണ്[1]. സാന്താ ഫേയ്ക്ക് ഏതാണ്ട് 35 മൈ (56 കി.മീ) വടക്കുപടിഞ്ഞാറ് സമുദ്രനിരപ്പിൽനിന്ന് 7320 അടി ഉയരത്തിലാണ് ലോസ് അലാമോസ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, ഈ CDPയുടെ മൊത്ത വിസ്തീർണ്ണം 10.9 ചതുരശ്ര മൈൽ (28 കി.m2) വരുന്ന കരപ്രദേശമാണ്.
ന്യൂ മെക്സിക്കോ സംസ്ഥാനത്തെ ലോസ് അലാമോസ് (1981–2010 normals) പ്രദേശത്തെ കാലാവസ്ഥ
|
മാസം
|
ജനു
|
ഫെബ്രു
|
മാർ
|
ഏപ്രി
|
മേയ്
|
ജൂൺ
|
ജൂലൈ
|
ഓഗ
|
സെപ്
|
ഒക്
|
നവം
|
ഡിസം
|
വർഷം
|
റെക്കോർഡ് കൂടിയ °F (°C)
|
65 (18)
|
69 (21)
|
73 (23)
|
80 (27)
|
93 (34)
|
95 (35)
|
95 (35)
|
92 (33)
|
94 (34)
|
84 (29)
|
72 (22)
|
69 (21)
|
95 (35)
|
ശരാശരി കൂടിയ °F (°C)
|
39.9 (4.4)
|
43.7 (6.5)
|
51.3 (10.7)
|
59.8 (15.4)
|
69.2 (20.7)
|
78.8 (26)
|
81.3 (27.4)
|
78.0 (25.6)
|
72.3 (22.4)
|
61.4 (16.3)
|
49.1 (9.5)
|
39.7 (4.3)
|
60.38 (15.77)
|
ശരാശരി താഴ്ന്ന °F (°C)
|
18.9 (−7.3)
|
22.1 (−5.5)
|
27.5 (−2.5)
|
33.8 (1)
|
42.7 (5.9)
|
51.4 (10.8)
|
55.1 (12.8)
|
53.5 (11.9)
|
47.3 (8.5)
|
36.9 (2.7)
|
26.7 (−2.9)
|
19.1 (−7.2)
|
36.25 (2.35)
|
താഴ്ന്ന റെക്കോർഡ് °F (°C)
|
−18 (−28)
|
−17 (−27)
|
−3 (−19)
|
5 (−15)
|
24 (−4)
|
28 (−2)
|
37 (3)
|
31 (−1)
|
23 (−5)
|
6 (−14)
|
−14 (−26)
|
−13 (−25)
|
−18 (−28)
|
മഴ/മഞ്ഞ് inches (mm)
|
0.98 (24.9)
|
0.86 (21.8)
|
1.20 (30.5)
|
1.05 (26.7)
|
1.39 (35.3)
|
1.52 (38.6)
|
2.82 (71.6)
|
3.60 (91.4)
|
2.01 (51.1)
|
1.55 (39.4)
|
0.98 (24.9)
|
1.01 (25.7)
|
18.99 (482.3)
|
മഞ്ഞുവീഴ്ച inches (cm)
|
13.7 (34.8)
|
10.9 (27.7)
|
9.4 (23.9)
|
3.5 (8.9)
|
0.3 (0.8)
|
0 (0)
|
0 (0)
|
0 (0)
|
0 (0)
|
2.2 (5.6)
|
4.8 (12.2)
|
11.9 (30.2)
|
56.7 (144)
|
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ
|
5.4
|
6.1
|
7.2
|
5.9
|
7.6
|
8.0
|
13.3
|
15.5
|
9.4
|
7.0
|
5.6
|
6.2
|
97.2
|
ശരാ. മഞ്ഞു ദിവസങ്ങൾ
|
4.5
|
4.6
|
4.0
|
1.7
|
0.3
|
0
|
0
|
0
|
0
|
0.8
|
2.7
|
4.9
|
23.4
|
ഉറവിടം: NOAA [2]
|
അവലംബം
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑
"NowData – NOAA Online Weather Data". National Oceanic and Atmospheric Administration. Retrieved 2012-02-02.
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തുള്ള ലോസ് അലാമോസ് കൗണ്ടിയിലെ മുൻസിപ്പാലിറ്റികളും കമ്മ്യൂണിറ്റികളും |
---|
|
CDPകൾ | | ന്യൂ മെക്സിക്കോയുടെ മാപ്പിൽ ലോസ് അലാമോസ് കൗണ്ടി അടയാളപ്പെടുത്തിയിരിക്കുന്നു |
---|