ലോർഹോ എസ് പ്ഫോസെ

Lorho S. Pfoze
Member of Parliament, Lok Sabha
പദവിയിൽ

23 May 2019
Incumbent
മുൻഗാമിThangso Baite
മണ്ഡലംOuter Manipur
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിNaga People's Front

മണിപ്പൂരിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ലോർഹോ എസ് പ്ഫോസെ [1] 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഔട്ടർ മണിപ്പൂർ ലോകസഭാമണ്ഡലത്തിലെ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു . [2]

ജീവിതരേഖ

എ സിബോ പ്ഫോസെ ആണ് പിതാവ്. ഇംഫാലിലെ റീജിനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ നിന്നും വൈദ്യശാസ്ത്രബിരുദം ഉണ്ട്.[3]

പരാമർശങ്ങൾ

  1. "Lorho S Pfoze outlines plans in case of becoming MP". www.ifp.co.in. Archived from the original on 2019-05-24. Retrieved 2019-05-24.
  2. "General Election 2019 - Election Commission of India". results.eci.gov.in. Archived from the original on 2019-06-04. Retrieved 2019-05-24.
  3. http://myneta.info/LokSabha2019/candidate.php?candidate_id=4709
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya