വട്ടയിലക്കിരിയാത്ത്

വട്ടയിലക്കിരിയാത്ത്
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Eudicots
Clade: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Andrographis
Species:
A. serpyllifolia
Binomial name
Andrographis serpyllifolia

നിലത്തിഴയുന്ന സ്വഭാവമുള്ള മുട്ടുകളിൽ വേരുകൾ ഉണ്ടാവുന്ന ഒരിനം കിരിയാത്താണ് വട്ടയിലക്കിരിയാത്ത് (Andrographis serpyllifolia). വരണ്ട ഇലപൊഴിയുന്ന കാടുകളിൽ കാണുന്നു. നിലനീലിശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya