വണ്ടർഫുൾ ജേർണി

ദിലീപ് തോമസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വണ്ടർഫുൾ ജേർണി. ബാബുരാജ്‌ , ദേവൻ, കലാഭവൻ മണി, സെന്തിൽ, അഭി മാധവ്, അനൂപ്‌ ചന്ദ്രൻ എന്നിവരാണ് പ്രധാന താരങ്ങൾ. [1]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-03. Retrieved 2015-07-12.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya