വധശിക്ഷ അൻഡോറയിൽ

വധശിക്ഷ നിയമപരമായി നിർത്തലാക്കപ്പെട്ട രാജ്യമാണ് അൻഡോറ. 1943 ഒക്റ്റോബർ 18-നാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. ആന്റണി ആറെനി എന്നയാളെ തന്റെ രണ്ട് സഹോദരന്മാരെ കൊന്ന കുറ്റത്തിന് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയായിരുന്നു. 1990-ൽ അൻഡോറയിൽ വധശിക്ഷ നിർത്തലാക്കപ്പെട്ടു. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോൾ 1996 ഫെബ്രുവരി 1-ന് നിലവിൽ വരുകയും ചെയ്തു.

അവലംബം


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya