വലിയ ചെങ്കൊക്കൻ ആള

വലിയ ചെങ്കൊക്കൻ ആള
Adult in summer plumage
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Hydroprogne

Linnaeus, 1758
Species:
H. caspia
Binomial name
Hydroprogne caspia
(Pallas, 1770)
Hydroprogne caspia

ചുവന്ന ചുണ്ടുള്ള വലിയ കടൽ പക്ഷി വർഗ്ഗമാണ് വലിയ ചെങ്കൊക്കൻ ആള. ഇംഗ്ലീഷിൽ Caspian Tern എന്നാണ് പേര്. കറുത്ത കാലുകളും, പുറവും ചിറകുകളുടെ മേൽഭാഗവും നേർത്ത ചാരനിറവുമാണ്. തലയിലെ തൊപ്പി പ്രജനനകാലത്ത് നല്ല കറുപ്പും അല്ലാത്തപ്പോൾ തവിട്ടുനിറത്തിൽ വരകളും കാണാം. ചിറകിന്റെ അടിവശത്ത് അഗ്രഭാഗം ഇരുണ്ട ചാരനിറവും, ബാക്കി ശരീരഭാഗം മുഴുവൻ തൂവെള്ളയും. കാക്കയോളം വലിപ്പമുള്ള ഇവ കൊക്ക് സദാസമയവും താഴോട്ട് പിടിച്ചാണ് പറക്കാറുള്ളത്.

പുറത്തേക്ക് ഉള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya