ഭാരതത്തിൻറെ പടിഞ്ഞാറൻ തീരപ്രദേശത്തെ ബാധിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റാണ്വായു (Very Severe Cyclonic Storm Vayu) സൗരാഷ്ട്ര മേഖലയെ ബാധിച്ച ഇത് അറബിക്കടലിൽ രൂപംകൊണ്ട ഏറ്റവും ശക്തിയേറിയ ഒരു ചുഴലിക്കാറ്റാണ്. ഇന്ത്യയാണ് ഇതിനെ 'കാറ്റ്' എന്ന അർത്ഥം വരുന്ന വായു എന്ന് നാമകരണം ചെയ്തത് [1]. .
ജൂൺ 14ന് ചുഴലിക്കാറ്റിന്റെ ദിശ പടിഞ്ഞാറോട്ട് മാറി ഗുജറാത്തിന്റെ തീരദേശ മേഖലയിൽ നിന്ന് അകലാൻ തുടങ്ങി. കനത്ത നാശം പ്രതീക്ഷിരുന്നുവെങ്കിലും ജൂൺ 16 ആവുമ്പോഴേക്കും തീർത്തും ശക്തി കുറഞ്ഞ് വായു തീരം വിട്ടു [2], [3],[4],[5],[6]
മുൻകരുതൽ നടപടികൾ
ചുഴലിക്കാറ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, ഗുജറാത്തിന്റെ തീരമേഖലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചു.
↑"Tropical Cyclone Warning #16". Joint Typhoon Warning Center. Naval Meteorology and Oceanography Command. 14 June 2019. Archived from the original on 14 June 2019. Retrieved 14 June 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
↑"Tropical Cyclone Warning #17". Joint Typhoon Warning Center. Naval Meteorology and Oceanography Command. 14 June 2019. Archived from the original on 14 June 2019. Retrieved 14 June 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
↑"Tropical Cyclone Warning #18". Joint Typhoon Warning Center. Naval Meteorology and Oceanography Command. 14 June 2019. Archived from the original on 14 June 2019. Retrieved 14 June 2019. {{cite web}}: |archive-date= / |archive-url= timestamp mismatch; 15 ജൂൺ 2019 suggested (help); Cite has empty unknown parameter: |dead-url= (help)
↑Kumar, Naresh (10 June 2019). "National Bulletin #3"(PDF). India Meteorological Department. Archived from the original(PDF) on 10 June 2019. Retrieved 10 June 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
↑Devi, Sunitha (11 June 2019). "National Bulletin #10 (09Z)"(PDF). India Meteorological Department. Archived from the original(PDF) on 11 June 2019. Retrieved 11 June 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
↑Pattanaik, D.R. (12 June 2019). "National Bulletin #15 (00Z)"(PDF). India Meteorological Department. Archived from the original(PDF) on 12 June 2019. Retrieved 12 June 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)