വാൾട്ടർ പേറ്റർ

വാൾട്ടർ പേറ്റർ
വാൾട്ടർ പേറ്റർ
വാൾട്ടർ പേറ്റർ
ജനനം(1839-08-04)4 ഓഗസ്റ്റ് 1839
Stepney, London
മരണം30 ജൂലൈ 1894(1894-07-30) (54 വയസ്സ്)
Oxford
അന്ത്യവിശ്രമംHolywell Cemetery
തൊഴിൽAcademic, essayist, writer
പഠിച്ച വിദ്യാലയംThe Queen's College, Oxford
GenreEssay, art criticism, literary criticism, literary fiction
ശ്രദ്ധേയമായ രചന(കൾ)The Renaissance (1873), മരിയസ് ദ എപ്പിക്യൂരിയൻ (1885)
അവാർഡുകൾHonorary LL.D, University of Glasgow (1894)

ആംഗലേയ ഗദ്യകാരനും, നിരൂപകനും, സാഹിത്യകാരനുമായിരുന്നു വാൾട്ടർ പേറ്റർ (1839-1894). വിക്ടോറിയൻ കാലഘട്ടത്തിന്റെ അസ്തമയദശയെ പ്രതിനിധീകരിച്ച പേറ്റർ ശുദ്ധ കലാവാദത്തിന്റെ (Aesthetic Movement) പ്രചാരകനായിരുന്നു. കല ജീവിതത്തിനു വേണ്ടിയല്ല കല കലയ്ക്കു വേണ്ടിത്തന്നെയാണ് എന്നായിരുന്നൂ അദ്ദേഹത്തിന്റെ മതം.

പ്രധാന രചനകൾ

അപ്രീസിയേഷൻസ്, പ്ലേറ്റോയും പ്ലേറ്റോണിസവും, മരിയസ് ദ് എപ്പിക്യൂരിയൻ എന്നിവയാണ് പ്രധാന രചനകൾ


കല കലയ്ക്കുവേണ്ടി

സൗന്ദര്യാരാധനയാണ് ജീവിതലക്ഷ്യം എന്നു വിശ്വസിക്കുന്നവരുടെ മുദ്രാവാക്യമാണ് കല കലയ്ക്കുവേണ്ടി . ശുദ്ധകലാവാദം അഥവാ 'ലാവണ്യവാദം എന്നറിയപ്പെടുന്ന വിശ്വാസപദ്ധതിയുടെ പ്രചാരകരിൽ പ്രമുഖനാണ് പേറ്റർ.





അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya