വില്യം സീമാൻ ബെയ്ൻബ്രിഡ്ജ്
ഒരു അമേരിക്കൻ ശസ്ത്രക്രിയാ വിദഗ്ധനും ഗൈനക്കോളജിസ്റ്റുമായിരുന്നു വില്യം സീമാൻ ബെയ്ൻബ്രിഡ്ജ് (ജീവിതകാലം: ഫെബ്രുവരി 17, 1870 മുതൽ സെപ്റ്റംബർ 22, 1947). അമേരിക്കൻ ഐക്യനാടുകളിലെ നാവികസേനയിൽ ഒരു നാവിക വൈദ്യനായി അദ്ദേങം സേവനമനുഷ്ഠിച്ചു. ജീവിതംഒരു മിഷനറിയും എഴുത്തുകാരിയുമായ എലിസബത്ത് (സീമാൻ) ബയ്ൻബ്രിഡ്ജ്, പുരോഹിതനും പണ്ഡിതനുമായ വില്യം സീമാൻ ബയ്ൻബ്രിഡ്ജ് എന്നിവരുടെ മകനായി റോഡ് ഐലൻഡിലാണ് ബെയ്ൻബ്രിഡ്ജ് ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗം അദ്ദേഹം മാതാപിതാക്കളോടൊപ്പം ജപ്പാനിൽ ചെലവഴിച്ചു. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ ഗാർഡിന്റെ പതിമൂന്നാം റെജിമെന്റിന്റെ കേഡറ്റ് കോർപ്സിൽ അദ്ദേഹത്തെ പട്ടികപ്പെടുത്തി സ്വകാര്യ ജീവിതംബെയ്ൻബ്രിഡ്ജ് ജൂൺ (നൈലറർ) ആയിരുന്നു. കുറഞ്ഞത് ഒരു കുട്ടിയെങ്കിലും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകളായ ബാർബറ 1939 ൽ ആംഗസ് മക്കിന്റാഷിനെ വിവാഹം കഴിച്ചു. [1] തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
അവലംബം
External links |
Portal di Ensiklopedia Dunia