വിഷ്ണു ഉണ്ണികൃഷ്ണൻ

വിഷ്ണു ഉണ്ണികൃഷ്ണൻ PP
ജനനം (1987-03-11) 11 മാർച്ച് 1987 (age 38) വയസ്സ്)
തൊഴിൽ(s)നടൻ, തിരക്കഥാകൃത്ത്‌
സജീവ കാലം2003–മുതൽ
ജീവിതപങ്കാളിഐശ്വര്യ (2020)
മാതാപിതാക്കൾUnnikrishnan pillah

വിഷ്ണു ഉണ്ണികൃഷ്ണൻ ഇന്ത്യൻ ചലച്ചിത്ര താരവും തിരക്കഥ രചിയതാവുമാണ്. പ്രധാനമായും മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചു വരുന്നു.

വിവാഹം

1987 മാർച്ച് 11 ന് എറണാകുളം ജില്ലയിലാണ് ഉണ്ണികൃഷ്ണനും ലീലയ്ക്കും വിഷ്ണു ജനിച്ചത്. അദ്ദേഹത്തിന് രണ്ട് സഹോദരിമാരുണ്ട്, ലക്ഷ്മി പ്രിയ, രേഷ്മി അംബിളി.[1] വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാണ്. ഐശ്യര്യ എന്നാണ് വിഷ്ണുവിന്റെ ഭാര്യയുടെ പേര്.

അവാർഡുകൾ

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-08. Retrieved 2020-09-08.

ബാഹ്യ ലിങ്കുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya