വിർജിൻ ആന്റ് ചൈൽഡ് (ഫിലോകാമോ)

സിസിലിയിലെ പലേർമോ കത്തീഡ്രലിൽ അന്റോണിയോ ഫിലോകാമോ വരച്ച ഇറ്റാലിയൻ ചുമർചിത്രമാണ് ദി വിർജിൻ ആൻഡ് ചൈൽഡ് (ലാ എസ്. വെർജിൻ കോൺ ഇൾ ബാംബിനോ). 1690 കളിലാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. എന്നാൽ സ്വർണ്ണ പശ്ചാത്തലം ഉപയോഗിച്ചിരിക്കുന്നത് മധ്യകാല ചിത്രങ്ങളുടെ സവിശേഷതയാണ്.[1]

അവലംബം

  1. Limited, Alamy. "Stock Photo - Santa Vergine con il Bambino "The Holy Virgin with child" by Antonio Filocamo in Palermo Catterdrale". Alamy (in ഇംഗ്ലീഷ്). Retrieved 2020-04-06. {{cite web}}: |last= has generic name (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya