വീരേന്ദ്ര രാജ് മേത്ത

വീരേന്ദ്ര രാജ് മേത്ത
The President, Shri Pranab Mukherjee presenting the Padma Shri Award to Shri Veerendra Raj Mehta, at a Civil Investiture Ceremony, at Rashtrapati Bhavan, in New Delhi on April 08, 2015
ജനനം
ഡൽഹി, ഇന്ത്യ
തൊഴിൽസാമൂഹ്യ പ്രവർത്തകൻ
അറിയപ്പെടുന്നത്ജയ്പൂർ കാൽ
അവാർഡുകൾപത്മശ്രീ

ഇന്ത്യൻ സാമൂഹ്യ പ്രവർത്തകനാണ് വീരേന്ദ്ര രാജ് മേത്ത . ഇന്ത്യൻ സർക്കാർ സർവീസിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന മേത്ത ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ മനിലയിലെ ആസ്ഥാനത്തും ജോലി ചെയ്തിട്ടുണ്ട്. [1][2] ജയ്‌പൂരിലെ കൃത്രിമക്കാൽ നിർമ്മാണ വിദഗ്ദ്ധരായ ഭഗവാൻ മഹാവീർ വികലാംഗ് സഹായതാ സമിതി സ്ഥാപകനും 2008 ൽ പത്മഭൂഷൺ ബഹുമതി നേടിയിട്ടുള്ള ദേവേന്ദ്ര രാജ് മേത്തയുടെ സഹോദരനാണ്. സമിതിയുടെ ഹോണററി ഡയറക്ടറാണ് വീരേന്ദ്ര രാജ് മേത്ത.[3]സാമൂഹ്യ സേവന മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

പുരസ്കാരങ്ങൾ

  • പത്മശ്രീ (2015)[4]

അവലംബം

  1. "Press Note". Press Note. 25 January 2015. Retrieved February 27, 2015.
  2. "Jaipur Foot". Jaipur Foot. 2015. Retrieved February 27, 2015.
  3. "The Hindu". The Hindu. 8 September 2014. Retrieved February 27, 2015.
  4. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

ബാഹ്യ ലിങ്കുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya