വെള്ളിനക്ഷത്രം
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 1949-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വെള്ളിനക്ഷത്രം.[1] കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോയായ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച പ്രഥമ ചിത്രമാണ് വെള്ളിനക്ഷത്രം.[2] ബി.എ. ചിദംബരനാഥ് സംഗിതസംവിധായകനായി സിനിമാ ലോകത്തേക്കു അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു.[3] ഈ ചിത്രത്തിന്റെ പാട്ടു പുസ്തമല്ലതെ യാതൊന്നുംതന്നെ ഇന്ന് അവശേഷിച്ചിട്ടില്ല.[4] ഫെലിക്സ് ജെ.എച്ച്. ബെയിസ് എന്ന ജർമൻ സ്വദേശിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അഭയദേവ് ഈ ചിത്രത്തിലാണ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ തികച്ചും പരാജയമായിരുന്നു.[5] അഭിനേതാക്കൾ
ഗാനങ്ങൾഅഭയദേവ് രചിച്ച ഇതിലെ ഗാനങ്ങൾക്ക് ബി.എ. ചിദംബരനാഥ്, ചെറായി ദാസ് എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ചെറായി അംബുജം, ഗായക പീതാംബരം, പൊൻകുന്നം അംബുജം, സാവിത്രി ആലപ്പുഴ എന്നിവർ ഇതിലെ ഗാനങ്ങൾ ആലപിച്ചത്. അണിയറപ്രവർത്തകർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia